റോയൽ സൗദി എയർഫോഴ്സ് മ്യൂസിയം

റിയാദിലെ ഈസ്റ്റ് റിങ് റോഡിന്റെ പാർശ്വത്തിൽ സ്ഥിതിചെയ്യുന്ന വ്യോമയാനമ്യൂസിയമാണ് റോയൽ സൗദി എയർഫോഴ്സ് മ്യൂസിയം അഥവാ സഖർ അൽ ജസീറ. റിങ് റോഡിൽ എക്സിറ്റ് 10-നും 11എ ക്കും ഇടയിൽ നിന്ന് കാണാവുന്ന കവാടത്തിൽ തന്നെ മുമ്പ് സൗദിയ നടത്തിയിരുന്ന ലോക്ക്ഹീഡ് എൽ -1011 ട്രിസ്റ്റാർ വിമാനം നിർത്തിയിട്ടിരിക്കുന്നു.

റോയൽ സൗദി എയർഫോഴ്സ് മ്യൂസിയം
കവാടത്തിലെ ട്രൈസ്റ്റാർ വിമാനം
Map
സ്ഥാപിതം24 January 1999
സ്ഥാനംRiyadh, Saudi Arabia
നിർദ്ദേശാങ്കം24°45′14″N 46°44′21″E / 24.7538°N 46.7392°E / 24.7538; 46.7392
TypeAviation museum

1920-ൽ റോയൽ സൗദി എയർഫോഴ്സിന്റെ രൂപീകരണം മുതലുള്ള വിവിധതരം വിമാനങ്ങളും ആയുധങ്ങളും യൂൺഫോമുകളുമെല്ലാം ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നു. തുറസ്സായ സ്ഥലത്തുള്ള സ്റ്റാറ്റിക് പാർക്ക്, ഇൻഡോർ മ്യൂസിയം എന്നിവ ഉൾക്കൊള്ളുന്നതാണ് ഇത്.


വിമാനങ്ങൾ

തിരുത്തുക

സ്റ്റാറ്റിക് പാർക്കിലും ഇൻഡോർ മ്യൂസിയത്തിലുമായി പ്രദർശിപ്പിച്ചിരിക്കുന്ന വിമാനങ്ങളിൽ ചിലത്,

  • BAC Lightning T-55
  • BAC Strikemaster Mk80
  • Boeing 707 in Saudia livery
  • Boeing F-15D Eagle
  • Cessna O-1 Bird Dog
  • Cessna 310
  • Douglas A-26B Invader
  • Douglas DC-4
  • Lockheed C-130 Hercules
  • Lockheed L-1011 Tristar in Saudia livery
  • Lockheed T-33A Shooting Star
  • Panavia Tornado ADV F3 & IDS
  • North American T-6 Texan
  • BAC Lightning F53
  • Bell UH-1
  • Bell OH-58
  • de Havilland Chipmunk Mk 10
  • de Havilland Vampire FB Mk 52
  • Douglas DC-3 outfitted to represent the aircraft given by President Franklin D. Roosevelt to King Ibn Saud in 1945
  • Hawker Hunter F Mk60
  • North American F-86F Sabre
  • Northrop F-5E Tiger II
  • North American T-6 Texan
  • Temco T-35 Buckaroo