റോയ് ജോർജ്കുട്ടി
ദീർഘ കാലമായി ചവിട്ടുനാടക മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരനാണ് റോയ് ജോർജ്കുട്ടി. ഏഴു ചവിട്ടുനാടകങ്ങൾ സംവിധാനം ചെയ്യുകയും മൂന്നു ചവിട്ടുനാടകങ്ങൾ രചിക്കുകയും ചെയ്തു. നടനായും സംവിധായകനായും ചവിട്ടുനാടക രംഗത്ത് സജീവമാണ്. ചെയ്തു.
ജീവിതരേഖ
തിരുത്തുകകൊച്ചി ഗോതുരുത്ത് സ്വദേശിയായ റോയ് ജോർജ്കുട്ടി ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സെബീന റാഫിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ജവാഹർലാൽ നെഹ്റുവിന്റെ മുന്നിൽ ചവിട്ടുനാടകം അവതരിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ചവിട്ടുനാടകാചാര്യൻ ജോർജ്കുട്ടി ആശാന്റെ മകനാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരം(2017)[1]