റോമാ (2018 ചലച്ചിത്രം)

സ്പാനിഷ് ചലച്ചിത്രം

2018ൽ അൽഫോൻസോ ക്യുറോൺ കഥ, എഡിറ്റിംഗ്, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച ഒരു ചലച്ചിത്രമാണ് റോമാ. 1971,72 കാലഘട്ടത്തില മെക്സിക്കോ സിറ്റിയിലുള്ള കൊളോണിയ റോമായിലുള്ള ഒരു വീട്ടു ജോലിക്കാരിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന് സാർവത്രിക അഭിനന്ദനം ലഭിച്ചു. ക്യുറോൺനിന്റെ തിരക്കഥ, നിർവ്വചനം, ഛായാഗ്രഹണം എന്നിവക്കും അപർഷ്യിയോ, ദേ തരീവാ എന്നിവരുടെ പ്രകടനങ്ങൾക്കും പ്രത്യേക പ്രശംസ ലഭിച്ചു. നെറ്റ്ഫ്ലിക്സ് ആണ് ചിത്രം റിലീസ് ചെയ്തത്. മികച്ച ചിത്രം, മികച്ച വിദേശ ചിത്രസംയോജനം, മികച്ച സംവിധായകൻ, മികച്ച നടി (അപർഷ്യിയോ), മികച്ച സഹനടി (ദേ തരീവാ) തുടങ്ങിയവയ്ക്ക് പത്ത് ഓസ്കാർ നാമനിർദ്ദേശ പത്രികകൾ ലഭിച്ചിട്ടുണ്ട്.

റോമ
Theatrical release poster
സംവിധാനംഅൽഫോൻസോ ക്യുറോൺ
നിർമ്മാണം
  • അൽഫോൻസോ ക്യുറോൺ
  • Gabriela Rodriguez
  • Nicolas Celis
രചനഅൽഫോൻസോ ക്യുറോൺ
അഭിനേതാക്കൾ
ഛായാഗ്രഹണം
  • Alfonso Cuarón
ചിത്രസംയോജനം
  • Alfonso Cuarón
  • Adam Gough
വിതരണംനെറ്റ്ഫ്ലിക്സ്
റിലീസിങ് തീയതി
  • 30 ഓഗസ്റ്റ് 2018 (2018-08-30) (Venice)
  • 21 നവംബർ 2018 (2018-11-21) (United States)
രാജ്യം
  • Mexico
  • United States
ഭാഷ
  • സ്പാനിഷ്‌
  • Mixtec
ബജറ്റ്$15 million
സമയദൈർഘ്യം135 minutes

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=റോമാ_(2018_ചലച്ചിത്രം)&oldid=3607825" എന്ന താളിൽനിന്ന് ശേഖരിച്ചത്