റോമാ സാമ്രാജ്യം (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
റോമാ സാമ്രാജ്യം എന്ന പദം കൊണ്ട് താഴെ പറയുന്നവയെല്ലാം വിവക്ഷിക്കാം
- റോമാ സാമ്രാജ്യം എന്ന് സാധാരണയായി റോമാക്കാരുടെ എല്ലാ രാജ്യങ്ങളെയും ചേർത്ത്, അതായത് മെഡിറ്ററേനിയൻ മൊത്തമായി, ഭരണവ്യ്വസ്ഥ നോക്കാതെ ഒട്ടാകെ പ്രതിപാദിക്കാറുണ്ട്.
- റോമൻ റിപ്പബ്ലിക്കിനെ സൂചിപ്പിക്കാൻ, എന്നാൽ ഈ പ്രയോഗം തെറ്റാണ്. ഇത് അഗസ്റ്റസ് സീസർ റോമാസാമ്രാജ്യം പുനർഘടന ചെയ്തതിനു മുന്നുള്ള വ്യവസ്ഥിതിയാണ് റിപ്പബ്ലിക്ക് അഥവാ ഗണതന്ത്രം.
- ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ തുടർച്ചയായി കിഴക്കൻ റോമാ സാമ്രാജ്യം, പടിഞ്ഞാറൻ റോമാ സാമ്രാജ്യം എന്നൊക്കെ പറയാറുണ്ട്.
- വിശുദ്ധ റോമാ സാമ്രാജ്യം (800-1806) ഇന്നത്തെ യൂറോപ്യൻ രാജ്യങ്ങളായി തീർന്ന രാജ്യങ്ങൾ.