പ്രശസ്തനായ ഒരു അമേരിക്കൻ സസ്യ പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു റോബർട്ട് ഹാർഡിംഗ് വിറ്റാക്കർ.Robert Harding Whittaker (December 27, 1920 – October 20, 1980)

Robert Harding Whittaker
പ്രമാണം:Whittaker-Robert-H-1920-1980.jpg
ജനനം(1920-12-27)ഡിസംബർ 27, 1920
മരണംഒക്ടോബർ 20, 1980(1980-10-20) (പ്രായം 59)
ദേശീയത അമേരിക്കൻ ഐക്യനാടുകൾ
കലാലയംUniversity of Illinois
അറിയപ്പെടുന്നത്gradient theory in ecology
five-kingdom system
പുരസ്കാരങ്ങൾMayhew Prize (2002)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംEcology
സ്ഥാപനങ്ങൾCornell University

കരയിലെ സസ്യങ്ങളുടെ ഘടനാരീതി,ഉത്പാദന ശേഷി, വൈവിധ്യം എന്നിവയെക്കുറിച്ച് പഠനം നടത്തി വിശകലനം ചെയ്യുന്നതിന് ശാസ്ത്രീയ മാർഗ്ഗം രൂപപ്പെടുത്തിയത് വിറ്റാക്കറാണ്.ജീവലോകത്തെ അനിമേലിയ,പ്ലാന്റെ,ഫംജെ,പ്രോട്ടിസ്റ്റ,മൊനീറ എന്നീ അഞ്ചു കിംഗ്ഡങ്ങളായി വർഗീകരിച്ചത് വിറ്റാക്കറെ ലോകപ്രശസ്തനാക്കി.

"https://ml.wikipedia.org/w/index.php?title=റോബർട്ട്_വിറ്റാക്കർ&oldid=2429491" എന്ന താളിൽനിന്ന് ശേഖരിച്ചത്