പ്രശസ്ത ഉദ്യാനവൈജ്ഞാനികനും ബ്രിട്ടീഷ് പീയറുമായിരുന്നു റോബർട്ട് ജെയിംസ് പെട്രേ (3 ജൂൺ 1713 - 2 ജൂലൈ 1742), 8-ാമത്തെ ബാരോൺ പെട്രേയും ബ്രിട്ടനിലെ ഏഴാമത്തെ ബാരോൺ പെട്രേയും ആയ റോബർട്ട് പെട്രേ (1689-1713)യുടെ പുത്രനുമായ[1]ഇദ്ദേഹം പെട്രീയ എന്ന സസ്യജനുസ്സിനു പേർ നല്കിയതിൻറെ പേരിൽ ഓർമ്മിക്കപ്പെടുന്നു.

പെട്രീയ വോളുബിലിസ്
  1. Wood, Robert G. E. "Petre family". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/74980. (Subscription or UK public library membership required.)

ബിബ്ലിയോഗ്രാഫി

തിരുത്തുക
  • Elizabeth P. McLean, “A Preliminary Report on the 18th Century Herbarium of Robert James, Eighth Baron Petre,” Bartonia, no. 50 (1984), p. 36–39.
  • Alfred E. Schuyler, and Ann Newbold, “Vascular Plants in Lord Petre’s Herbarium Collected by John Bartram,” Bartonia, no. 53 (1987), p. 41–43.
  • William R. Buck and Elizabeth P. McLean, “‘Mosses’ in Lord Petre’s Herbarium Collected by John Bartram,” Bartonia, no. 51 (1985), p. 17–33.
Peerage of England
Preceded by Baron Petre
1713–1742
Succeeded by