മനശാസ്ത്രവിദഗ്ദ്ധനായ റോബർട്ട് കാർകഫ് കൗൺസലിങ്ങുമായി ബന്ധപ്പെട്ട് നിരവധി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്.[1] മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ടും നിരവധി ഗ്രന്ഥങ്ങൾ കാർകഫ് എഴുതിയിട്ടുണ്ട്.[2]

പ്രധാന കൃതികൾ തിരുത്തുക

  • Helping and Human Relations, Vols. I and II (1969)
  • Helping and Human Relations
  • Helping and Human Relations. Volume II. Practice and Research.[3]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=റോബർട്ട്_കാർകഫ്&oldid=2429489" എന്ന താളിൽനിന്ന് ശേഖരിച്ചത്