റോബിൻ ഹുഡ്

(റോബിൻഹുഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലണ്ടിലെ നാടോടിക്കഥകളിലെ ഒരു നായകനാണ് റോബിൻ ഹുഡ്. റിച്ചാർഡ്‌ രാജാവിന്റെ കീഴിൽ സൈനിക നേതാവും സമർത്ഥനായ അമ്പെയ്ത്തുകാരനുമായിരുന്ന റോബിൻ പിന്നീട് രാജാവിനോട് തെറ്റുകയും ഒരു റിബൽ ആവുകയും ചെയ്തു എന്നാണ് കഥ. രാജകീയ സമ്പത്തുകൾ കൊള്ളയടിച്ചു ജനങ്ങൾക്ക്‌ നൽകുന്ന ഒരു നല്ലവനായ ഒരു കൊള്ളക്കാരൻ എന്ന പരിവേഷമാണ് റോബിൻ ഹുഡിനുള്ളത്. നോട്ടിംഗ് ഹാം എന്ന സ്ഥലത്താണ് റോബിൻ ഹുഡ് ജീവിച്ചിരുന്നത്. 12ആം നൂറ്റാണ്ടിൽ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന റോബിൻ ലോങ്സ്ട്രൈഡ് ആണ് പിന്നീട് റോബിൻ ഹുഡ് ആയത്[1]

Robin Hood statue in Nottingham
  1. The Child Ballads 117 "A Gest of Robyn Hode" (c. 1450) "Whan they were clothed in Lincoln Green"
"https://ml.wikipedia.org/w/index.php?title=റോബിൻ_ഹുഡ്&oldid=3021437" എന്ന താളിൽനിന്ന് ശേഖരിച്ചത്