റോബിൻസ് ദ്വീപ് (ടാസ്മാനിയ)
ഓസ്‌ട്രേലിയയിലെ ടാസ്മേനിയയുടെ വടക്കുപടിഞ്ഞാറൻ തീരത്തെ ബാസ് കടലിടുക്കിൽ സ്ഥിതിചെയ്യുന്ന 9,900 ഹെക്ടർ (24,000 ഏക്കർ) വിസ്തൃതിയുള്ള ഒരു ദ്വീപാണ് റോബിൻസ് ദ്വീപ്. ടാസ്മാനിയൻ പ്രധാന കരയിൽനിന്ന് രൂക്ഷമായ വേലിയേറ്റമുള്ള റോബിൻസ് പാസേജ്[3] എന്നറിയപ്പെടുന്ന പ്രദേശത്താൽ വേർതിരിക്കപ്പെട്ട ഈ ദ്വീപ് തെക്കുഭാഗത്തായി തൊട്ടടുത്ത വാക്കർ ദ്വീപിനടുത്താണ് സ്ഥിതിചെയ്യുന്നത്.[4]
Location of Robbins Island in the Bass Strait | |
Etymology | Charles Robbins[1] |
---|---|
Geography | |
Location | Bass Strait |
Coordinates | 40°41′24″S 144°54′36″E / 40.69000°S 144.91000°E |
Area | 9,900 ഹെ (24,000 ഏക്കർ) |
Area rank | 7th in Tasmania[2] |
Administration | |
ഓസ്ട്രേലിയ | |
State | ടാസ്മേനിയ |
LGA | Circular Head Council |
Additional information | |
Time zone | |
• Summer (DST) | |
Privately-owned |
ചരിത്രം
തിരുത്തുകടേബിൾ കേപ്പ് മുതൽ മക്വാരി തുറമുഖത്തിന്റെ[5] പടിഞ്ഞാറ് ഭാഗത്തേക്കുവരെ വ്യാപിച്ചുകിടക്കുന്ന തദ്ദേശീയ വടക്കുപടിഞ്ഞാറൻ ഗോത്രത്തിന്റെ അധിവാസകേന്ദ്രത്തിന്റെ ഭാഗമായിരുന്ന ഈ ദ്വീപിൽ, പ്രത്യേകിച്ചും യൂറോപ്യൻ കോളനിവൽക്കരണത്തിന് മുമ്പ് പാർപർലോഹൈനർ ബാൻഡാണ് താമസിച്ചിരുന്നത്.[6]
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;records
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;seventh
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Scalefish Fishery Management Plan Review Information Paper" (PDF). Tasmanian Scalefish Fishery Management Plan. State Library of Tasmania. March 2004. Retrieved 9 January 2010.
- ↑ "False Killer Whale stranding, Walker's Island, Tasmania". National Whale and Dolphin Sightings and Strandings Database. Australian Government - Department of the Environment and Water Resources. January 2010. Archived from the original on 2008-09-12. Retrieved 10 January 2010.
- ↑ "Introduction - History" (PDF). Local governmenet board - Reports into the findings of a general review - Circular Head Council. Department of Premier and Cabinet - Tasmania. മാർച്ച് 2006. Archived from the original (PDF) on 12 മാർച്ച് 2011. Retrieved 10 ജനുവരി 2010.
- ↑ "18: History" (PDF). Circular Head Profile. Circular Head Council. ജനുവരി 2009. Archived from the original (PDF) on 15 ഒക്ടോബർ 2009. Retrieved 9 ജനുവരി 2010.