റോഡ് ഓഫ് വിൻഡ്സ്
റോഡ് ഓഫ് വിൻഡ്സ് (a.k.a. Gobi Notes) മംഗോളിയയിലെ മൂന്നു വർഷത്തെ യാത്രയെക്കുറിച്ച് ഇവാൻ യെഫ്രീവോവ് എഴുതിയ നോൺ ഫിക്ഷൻ ബുക്ക് ആണ്. (1946–1949) ഇവാൻ ജോയിന്റ് സോവിയറ്റ്-മംഗോളിയൻ പാലിയന്റോളജി പര്യവേഷണത്തിന്റെ തലവനായിരുന്നു. പുസ്തകത്തിൽ ഏറ്റവും കൂടുതൽ കണ്ടെത്തലുകൾ വിവരിച്ചിട്ടുള്ളതിനാൽ ഈ പുസ്തകം ഒർലോവ് മ്യൂസിയത്തിൽ[1] സൂക്ഷിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ (in Russian) Road of Winds at the Soviet Electronic Library (zip, 400K)
ബാഹ്യ ലിങ്കുകൾ
തിരുത്തുക- (in Russian) Road of Winds Archived 2016-03-03 at the Wayback Machine. at the Soviet Electronic Library (zip, 400K)