റോഡ്‍ന ദേശീയോദ്യാനം (റൊമാനിയൻParcul Naţional Rodna), റൊമാനിയയിലെ ബിസ്ടിറ്റ- നസൗഡ്, മാരാമൂർസ്, സുസീവ എന്നീ കൌണ്ടികളുടെ ഭരണപ്രദേശത്തുള്ള ഒരു സംരക്ഷിത പ്രദേശമാണ് (ദേശീയോദ്യാനം കാറ്റഗറി II IUCN).[2]

റോഡ്‍ന ദേശീയോദ്യാനം
Parcul Național Rodna
Map showing the location of റോഡ്‍ന ദേശീയോദ്യാനം
Map showing the location of റോഡ്‍ന ദേശീയോദ്യാനം
Location within Romania
Location റൊമാനിയ
Bistriţa-Năsăud County
Maramureş County
Suceava County
Nearest cityBorşa
Coordinates47°32′24″N 24°44′06″E / 47.54°N 24.735°E / 47.54; 24.735[1]
Area46.599 ഹെക്ടർ (115.15 ഏക്കർ)
Established2000, designation in 1990
Websitewww.parcrodna.ro

വടക്കൻ റൊമാനിയയിൽ കിഴക്കൻ കാർപ്പാത്തിയൻറെ ഒരു ഉപവിഭാഗമായ റോഡ്ന മൗണ്ടൈൻസിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[3]

  1. eunis.eea.europa.eu - Rodna National Park (location; retrieved on June 15, 2012
  2. protectedplanet.net - Rodna National Park (location) Archived 2014-07-08 at the Wayback Machine.; retrieved on June 15, 2012
  3. (in Romanian) romaniaturistica.ro - Rarcul Naţional Rodna Archived 2012-06-13 at the Wayback Machine.; retrieved on June 15, 2012
"https://ml.wikipedia.org/w/index.php?title=റോഡ്‍ന_ദേശീയോദ്യാനം&oldid=3828507" എന്ന താളിൽനിന്ന് ശേഖരിച്ചത്