റോജർ മാൻവെൽ
ബ്രിട്ടീഷ് ചലച്ചിത്രകാരനും, എഴുത്തുകാരനുമായിരുന്നു റോജർ ആർണോൾഡ് മാൻവെൽ.(10 ഒക്ടോ: 1909 – 30 നവം: 1987)[1].ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ ആദ്യ തലവനും അദ്ദേഹമായിരുന്നു.ബോസ്റ്റൺ സർവ്വകലാശാലയിലെ ചലച്ചിത്രവിഭാഗത്തിൽ പ്രൊഫസ്സറായി അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.(1975).രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് വിവരസാങ്കേതിക വകുപ്പിൽ പ്രധാന ചുമതല വഹിച്ചിരുന്നു.
കൃതികൾ
തിരുത്തുകനോവലുകൾ
- ദ് ഡ്രീമേഴ്സ്
- ദ് പാഷൻ
കല/സിനിമ/ടി.വി.
- ഏ സീറ്റ് അറ്റ് ദ് സിനിമ
- ഏജ് ഓഫ് കമ്മ്യൂണിക്കേഷൻ
അവലംബം
തിരുത്തുക- ↑ A Seat at the Cinema Age of Communication: Press, Books, Films, Radio, TV