റൊമേഷ്‌ ഗുണശേഖര

(റൊമേഷ് ഗുണശേഖര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഒരു ശ്രീലങ്കൻ-ഇംഗ്ലിഷ് എഴുത്തുകാരനാണ്‌ റൊമേഷ് ഗുണശേഖര. 1954-ൽ കൊളംബോയിൽ ജനിച്ചു. കുട്ടിക്കാലം ശ്രീലങ്കയിലും, ഫിലിപ്പീൻസിലും ആയിരുന്ന അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലേക്ക് പോയി. ഇപ്പോൾ ലണ്ടനിൽ ജീവിക്കുന്നു. ആദ്യ കൃതി മോങ്ക്ഫിഷ് മൂൺ എന്ന ചെറുകഥാ സമാഹാരം. ഇദ്ദേഹത്തിന്റെ 'റീഫ്' എന്ന നോവൽ 1994-ലെ ബുക്കർ പുരസ്കാരത്തിന്‌ ശുപാർശ ചെയ്യപ്പെട്ടു.

റൊമേഷ്‌ ഗുണശേഖര
Writer Romesh Gunesekera reading from his book The Prisoner of Paradise
Romesh Gunesekera at the Ubud Writers and Readers Festival 2012
തൊഴിൽNovelist
ശ്രദ്ധേയമായ രചന(കൾ)Reef,The Match
  • മോങ്ക്ഫിഷ് മൂൺ (1992)
  • റീഫ് (1994)
"https://ml.wikipedia.org/w/index.php?title=റൊമേഷ്‌_ഗുണശേഖര&oldid=4092349" എന്ന താളിൽനിന്ന് ശേഖരിച്ചത്