റൊമേഷ് ശാന്ത കലുവിതരണ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ്‌.(ജ: 24 നവം:1969-കൊളംബോ) വിക്കറ്റ് കീപ്പർ എന്ന നിലയിലാണ് ദേശീയ ടീമിൽ ഉൾപ്പെട്ടത്. ഏകദിന ക്രിക്കറ്റിൽ 3711 റൺ‌സും ടെസ്റ്റ് ക്രിക്കറ്റിൽ 1933 റൺസും നേടിയ കളിക്കാരനാണ്‌ ഇദ്ദേഹം.1996 ലെ ലോകകപ്പ് ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു.മദ്ധ്യനിര ബാറ്റ്സ്മാനായിരുന്ന റോമേഷ് മലേഷ്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.[1]

Romesh Kaluwitharana
රොමේෂ් කලුවිතාරණ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Romesh Shantha Kaluwitharana
ജനനം (1969-11-24) 24 നവംബർ 1969  (54 വയസ്സ്)
Colombo, Dominion of Ceylon
വിളിപ്പേര്Little Kalu, Little Dynamite
ബാറ്റിംഗ് രീതിRight-hand
ബൗളിംഗ് രീതിRight-arm medium
റോൾBatsman, Wicketkeeper, Coach
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 52)17 August 1992 v Australia
അവസാന ടെസ്റ്റ്28 October 2004 v Pakistan
ആദ്യ ഏകദിനം (ക്യാപ് 61)8 December 1990 v India
അവസാന ഏകദിനം22 February 2004 v Australia
പ്രാദേശിക തലത്തിൽ
വർഷംടീം
Sebastianites Cricket and Athletic Club
Colts Cricket Club
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI
കളികൾ 49 189
നേടിയ റൺസ് 1,933 3,711
ബാറ്റിംഗ് ശരാശരി 26.12 22.22
100-കൾ/50-കൾ 3/9 2/23
ഉയർന്ന സ്കോർ 132* 102*
എറിഞ്ഞ പന്തുകൾ
വിക്കറ്റുകൾ
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ്
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 93/26 132/75
ഉറവിടം: Cricinfo, 9 February 2016
  1. http://www.espncricinfo.com/srilanka/content/player/49361.html
"https://ml.wikipedia.org/w/index.php?title=റൊമേഷ്_കലുവിതരണ&oldid=3064766" എന്ന താളിൽനിന്ന് ശേഖരിച്ചത്