റൊമാനിയയിലെ വിദ്യാഭ്യാസസമ്പ്രദായം സമത്വാധിഷ്ടിതവും സൗജന്യവുമാണ്. റൊമാനിയയുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സൗജന്യവിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നത് ഉറപ്പുനൽകിയിരിക്കുന്നു.[1] റൊമാനിയയിലെ വിദ്യാഭ്യാസം നിയന്ത്രിക്കുന്നതും നടപ്പിലാക്കുന്നതും അവിടത്തെ ദേശീയ വിദ്യാഭ്യാസ വകുപ്പാണ്.[2] വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടവും അതതിന്റെ രൂപവും വിവിധ നിയമങ്ങളാൽ സംവിധാനം ചെയ്യപ്പെട്ടവയുമാണ്. കമ്യൂണിസ്റ്റ് സർക്കാർ മാറിയപ്പോൾ റൊമാനിയായിലെ വിദ്യാഭ്യാസ സംവിധാനം അനേകം മാറ്റങ്ങൾക്കുവിധേയമായി.

6 വയസിനു താഴെ കിൻഡർഗാർട്ടൻ നിർബന്ധിതമല്ല. ഇവിടെ ഈ സൗകര്യം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. നിർബന്ധിത സ്കൂൾ വിദ്യാഭ്യാസം 6 വയസുകഴിഞ്ഞാണ് ആരംഭിക്കുന്നത്. പ്രിപ്പറേറ്ററി സ്കൂൾ വർഷത്തോടെ "preparatory school year" (clasa pregătitoare) ഇതാരംഭിക്കുന്നു. ആദ്യഗ്രേഡിൽ ചേരാൻ ഇതു നിർബന്ധിതമാണ്. പത്താം ഗ്രേഡ് വരെ (എന്നുവച്ചാൽ 16-17 വയസ്സ്) നിർബന്ധിത വിദ്യാഭ്യാസം തുടരുന്നു. പന്ത്രണ്ടാം ഗ്രേഡിൽ സ്കൂൾ വിദ്യാഭ്യാസചക്രം അവസാനിക്കുന്നു.

അവലോകനം

തിരുത്തുക
Kindergarten (Pre-school)
Age Grade Type
3–4 Grupa mică optional
4–5 Grupa mijlocie optional
5–6 Grupa mare optional
Primary school (Primary School)
6–7 Clasa pregătitoare compulsory
7–8 Clasa I compulsory
8–9 Clasa II compulsory
9–10 Clasa III compulsory
10–11 Clasa IV compulsory
Gymnasium (Middle school)
Age Grade Type
11–12 Clasa V compulsory
12–13 Clasa VI compulsory
13–14 Clasa VII compulsory
14–15 Clasa VIII compulsory
High school (Secondary School)
Age Grade Type
15–16 Clasa IX compulsory
16–17 Clasa X compulsory
17–18 Clasa XI optional
18–19 Clasa XII optional

നിർബന്ധിത വിദ്യാഭ്യാസം

തിരുത്തുക

കിൻഡർഗാർട്ടൻ

തിരുത്തുക
 
Kindergarten No. 73 on Splaiul Independenței, Bucharest

എലിമെന്ററി സ്കൂൾ

തിരുത്തുക

ഇതും കാണൂ

തിരുത്തുക
  • List of universities in Romania
  • Religious education in Romania
  • History of Romanian education
  • Romanian Revolution of 1989
  • European Higher Education Area
  • Bologna process
  • Vocational education
  • Tibiscus University of Timișoara
  • University of Bucharest
  • University of Iași-"Alexandru Ioan Cuza"
  • University of Cluj
  • West University of Timișoara
  • Polytechnic University of Timișoara
  • University of Craiova
  • Carol I National Defence University
  • Carol I High School
  • Frații Buzești High School
  • Sfântul Sava High School
  1. "Art. 32 – Dreptul la învățătură". Constituția României.
  2. "Misiune". edu.ro. Archived from the original on 2016-02-08.