റേ മിസ്റ്റീരിയോ
(റേ മിസ്ടരിയോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രസിദ്ധനായ ഒരു പ്രൊഫഷണൽ ഗുസ്തി താരമാണ് റേ മിസ്റ്റീരിയോ. 1974 ഡിസംബർ 11ന് കാലിഫോർണിയയിലാണ് അദ്ദേഹം ജനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷനണൽ ഗുസ്തി കമ്പനിയായ ഡബ്ലിയു.ഡബ്ലിയു.ഇലാണ് അദ്ദേഹം പങ്കെടുക്കുന്നത്. അദ്ദേഹത്തിന്റെ ശരിയായ പേര് ഓസ്കാർ ഗുടീറസ് റൂബിയോ എന്നാണ്. അദ്ദേഹത്തിന്റെ അമ്മാവനായ റേ മിസ്റ്റീരിയോ സീനിയറായിരുന്നു അദ്ദേഹത്തിന്റെ പരിശീലകൻ. ഏറ്റവുമധികം ആരാധകരുള്ള പ്രൊഫഷണൽ ഗുസ്തിക്കാരിൽ ഒരാളാണ് അദ്ദേഹം 619 എന്ന പേരിലും അറിയപ്പെട്ട് തുടങ്ങി
റേ മിസ്റ്റീരിയോ | |
---|---|
റിങ് പേരുകൾ | Rey Misterio, Jr. |
ഉയരം | 5 അടി (1.524000 മീ)* |
ഭാരം | 175 lb (79 കി.ഗ്രാം) |
ജനനം | ചുലാ വിസ്ത, കാലിഫോർണിയ[1] | ഡിസംബർ 11, 1974
താമസം | സാൻ ഡീഗോ, കാലിഫോർണിയ |
അളവെടുത്ത സ്ഥലം | സാൻ ഡീഗോ |
പരിശീലകൻ(ർ) | റേ മിസ്റ്റീരിയോ സീനിയർ |
അരങ്ങേറ്റം | ഏപ്രിൽ 30, 1989[2] |
അവലംബം
തിരുത്തുക- ↑ Mooneyham, Mike (2004-11-28). "Rey Mysterio: Pro wrestling's human highlight". The Post and Courier. Evening Post Publishing Company. Archived from the original on 2012-07-23. Retrieved 2009-08-05.
Born on this side of the Mexican border in Chula Vista, Calif.,
- ↑ "റേ മിസ്റ്റീരിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്". Rey Mysterio.com. Archived from the original on 2008-02-03. Retrieved 2007-09-24.