റേഡിയോ മാംഗോ 91.9
സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷൻ
(റേഡിയോ മാംഗോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാള മനോരമയുടെ കീഴിലുള്ള എഫ്.എം റേഡിയോ ആണ് റേഡിയോ മാംഗോ. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്.എം റേഡിയോ ആണ് ഇത്[അവലംബം ആവശ്യമാണ്]. കോഴിക്കോട്,തൃശ്ശൂർ,കണ്ണൂർ,കൊച്ചി ആലപ്പുഴഎന്നീ സ്ഥലങ്ങളിൽ നിന്നാണ് ഇപ്പോൾ പ്രക്ഷേപണം ഉള്ളത്. 91.9 മെഗാ ഹെർട്സ്(MHz) ഫ്രീക്വൻസിയിൽ ആണ് ഇത് പ്രക്ഷേപണം ചെയ്യുന്നത്.
സ്വകാര്യ കമ്പനി | |
വ്യവസായം | പ്രക്ഷേപണം - റേഡിയോ |
സ്ഥാപിതം | 2007 |
ആസ്ഥാനം | കോട്ടയം, കേരളം, ഇന്ത്യ |
പ്രധാന വ്യക്തി | കെ.എം. മാത്യു. എം.ഡി |
ഉത്പന്നങ്ങൾ | ഉപഗ്രഹ റേഡിയോ |
വെബ്സൈറ്റ് | radiomango.co.in |
പുരസ്കാരങ്ങൾ
തിരുത്തുക2010-ൽ ന്യൂയോർക്ക് ഫെസ്റ്റിവലിൽ ബെസ്റ്റ് സ്പെഷ്യൽ ഇവന്റ്, ബെസ്റ്റ് സ്പെഷ്യൽ മ്യൂസിക് പേഴ്സണാലിറ്റി ഷോ എന്നീ വിഭാഗങ്ങളിൽ ഇർട്ട ബഹുമതി ലഭിച്ചു.