റേച്ചൽ തോമസ് (സ്കൈഡൈവർ)

ഇന്ത്യൻ സ്കൈഡൈവർ

ഭാരതത്തിലെ ആദ്യ സ്കൈ ഡൈവിംഗ് താരമാണ് റേച്ചൽ തോമസ്.[1][2] മുൻ റെയിൽവെ താരമായ ഇവർ 2002 ൽ വടക്കേ ധ്രുവത്തിനു മീതെ സ്കൈഡൈവിംഗ് നടത്തി റിക്കോർഡ് നേടി.[3] പതിനട്ട് രാജ്യങ്ങളിലായി 650 ചാട്ടങ്ങൾ നടത്തിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[4]

  1. "Hindustan Times". Hindustan Times. June 16, 2008. Archived from the original on 2014-12-26. Retrieved December 26, 2014.
  2. "The Hindu". The Hindu. July 11, 2009. Retrieved December 26, 2014.
  3. "TOI". TOI. November 16, 2003. Retrieved December 26, 2014.
  4. "Padma Awards" (PDF). Padma Awards. 2014. Archived from the original (PDF) on 2017-10-19. Retrieved November 11, 2014.
"https://ml.wikipedia.org/w/index.php?title=റേച്ചൽ_തോമസ്_(സ്കൈഡൈവർ)&oldid=4100951" എന്ന താളിൽനിന്ന് ശേഖരിച്ചത്