റെസിഡൻസ് സിന്യൊഹോർ
റെസിഡൻസ് സിന്യൊഹോർ (Ukrainian: Резиденція "Синьогора") എന്നത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കുപുറത്തായി ബൊഹൊറൊറ്ചാനി റൈയൊണിൽ ഹുറ്റ പ്രദേശിക കൗൺസലിനു സമീപം സ്ഥിതിചെയ്യുന്ന, യുക്രൈനിലെ ഒരു ദേശീയോദ്യാനമാണിത്. 2009 ൽ ആണിത് സ്ഥാപിച്ചത്. ഈ ഔദ്യോഗിക വസതി വിന്റർ വസതി എന്നും അറിയപ്പെടുന്നു. സ്റ്റേറ്റ് മാനേജ്‌മെന്റ് ഓഫ് അഫേഴ്സാണ് ഭരണകാര്യങ്ങൾ നടത്തുന്നത്. സാമ്പത്തിക സാഹായം നൽകുന്നത് സ്റ്റേറ്റ് ബജറ്റാണ്.
Residence Synyohora | |
---|---|
Національний природний парк «Синьогора» | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Ivano-Frankivsk Oblast, Ukraine |
Nearest city | Huta |
Area | 10,866 ഹെ (108.66 കി.m2) |
Established | 2009 |
Governing body | State Management of Affairs |
ഇവാനോ-ഫ്രാങ്കിവ്സ്ക്ഖാസിലെ ആരോഗ്യപരിപാലനകേന്ദ്രമായി 2001ൽ നിർമ്മിച്ച ഇത് യാനുക്കോവിച്ച് സർക്കാർ 2002 ഡിസംബറിൽ ഈ വസതി സർക്കാരിന്റെ ഉടമസ്ഥതയിലാക്കി. 2009ൽ ഒരു ദേശീയോദ്യാനമാക്കി മാറ്റുകയും ചെയ്തു. [1]
അവലംബം
തിരുത്തുക- ↑ The Presidential uksae #1083 of 2009. "About the creation of national nature park "Synyohora". 2009-12-21
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക48°37′15″N 24°13′15″E / 48.62083°N 24.22083°E
Syniohora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.