റെയ്മൻഡ് വഹാൻ ദാമേദിയൻ
എം.ആർ .ഐ സ്കാനുകളുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞനാണ് റെയ്മൻഡ് വഹാൻ ദാമേദിയൻ.(ജ: മാർച്ച് 16, 1936 -ന്യൂയോർക്ക്). അർമേനിയൻ വംശജനായ ദാമേദിയൻ ശരീരത്തിലെ പൊട്ടാസ്യം, സോഡിയം തന്മാത്രകളെ കേന്ദ്രീകരിച്ച് നടത്തിയ ഗവേഷണങ്ങളാണ് എം.ആർ.ഐ സ്കാനുകളുടെ നിർമ്മാണത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചത്.[1] 1969 ൽ ആദ്യമായി ഒരു സ്കാനിങ് യന്ത്രത്തിനു അദ്ദേഹം രൂപകല്പന നൽകിയിരുന്നു.കൂടാതെ 1977-ൽ അർബ്ബുദകോശങ്ങളെ വേർതിരിച്ചറിയുന്നതിനുള്ള ഒരു പരിശോധനാരീതി മനുഷ്യനിൽ ആദ്യമായി പരീക്ഷിച്ചതും അർമേദിയനായിരുന്നു.[2][3]
റെയ്മൻഡ് വഹാൻ ദാമേദിയൻ | |
---|---|
ജനനം | New York City, United States | മാർച്ച് 16, 1936
വിദ്യാഭ്യാസം
തിരുത്തുക1956-ൽ വിസ്കോൺസിൻ -മാഡിസൺ സർവ്വകലാശാലയിൽനിന്നും ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ദാമേദിയൻ 1960 ൽ വൈദ്യശാസ്ത്രത്തിൽ എം. ഡി. ബിരുദവും നേടുകയുണ്ടായി.[4]
ബഹുമതികൾ
തിരുത്തുക2003-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനു ദാമേദിയൻ പരിഗണിയ്ക്കപ്പെടാതിരുന്നത് ഒട്ടേറെ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.[5]
- നാഷനൽ മെഡൽ ഓഫ് ടെക്നോളജി (1988)
- നാഷനൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിം (1989)
പുറംകണ്ണികൾ
തിരുത്തുക- FONAR corporate website
- "Nobel Prizefight" Archived 2021-07-03 at the Wayback Machine.
- Cope's 1969 paper Archived 2006-05-08 at the Wayback Machine. on NMR of brain and muscle. Links to early references.
- "Patent Fights Aplenty for M.R.I. Pioneer" New York Times Article on Damadian.
അവലംബം
തിരുത്തുക- ↑ Winner's Circle: Raymond Damadian
- ↑ Inventor of the Week Archive
- ↑ Damadian R. V., Goldsmith M., and Minkoff L., “NMR in cancer: XVI. FONAR image of the live human body”, Physiol. Chem. Phys. 9(1):97–100, 1977.
- ↑ "Woodbury, N.Y., Medical Inventor Continues Lone Quest against Nobel Committee". New York Newsday. 2003-10-21. Retrieved 2007-08-04.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "MRI's inside story". The Economist. 2003-12-04. Archived from the original on 2007-12-06. Retrieved 2007-08-05.
- James Mattson and Merrill Simon. The Pioneers of NMR and Magnetic Resonance in Medicine: The Story of MRI. Jericho & New York: Bar-Ilan University Press, 1996. ISBN 0-9619243-1-4.
- Donald P. Hollis. "Abusing Cancer Science: The Truth About NMR and Cancer", Chehalis, WA: Strawberry Fields Press, 1987. ISBN 0-942033-15-9.
- Doug Sharp and Jerry Bergman. Persuaded by the Evidence: True Stories of Faith, Science, and the Power of a Creator, 2008. ISBN 0-89051-545-X