റെയ്ഫ് ബദാവി
സൗദി എഴുത്തുകാരനും ബ്ലോഗറും മതമൗലിക വാദത്തിനെതിരായ വിമത സ്വരവുമായിരുന്നു റെയ്ഫ് ബദാവി.മതനിന്ദ നടത്തിയെന്നാരോപിച്ച് 2012ൽ സൗദി ഭരണകൂടം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു[1].2013ൽ ഏഴ് വർഷം തടവും 600 ചാട്ടയടിയും ശിക്ഷയായി വിധിച്ചു.ശിക്ഷ കുറവായിപ്പോയെന്നു ചൂണ്ടിക്കാട്ടി 2014-ൽ ശിക്ഷ 10 വർഷം തടവും പത്തു ലക്ഷം (അല്ലെങ്കിൽ ഒരു ദശലക്ഷം) സൗദി റിയാലും 1000 ചാട്ടവാറടിയുമായി ഉയർത്തുകയുണ്ടായി[2].
Raif Badawi | |
---|---|
ജനനം | |
ദേശീയത | Saudi Arabian |
തൊഴിൽ | Author, writer and activist |
അറിയപ്പെടുന്നത് | Blogging, apostasy charge |
ബന്ധുക്കൾ | Samar Badawi (sister) |
പുരസ്കാരങ്ങൾ | PEN Canada One Humanity Award 2014, Netizen Prize of Reporters without Borders 2014, Aikenhead Award 2015 of Scottish Secular Society, Courage Award from the Geneva Summit for Human Rights and Democracy 2015, DW Freedom of Speech Award 2015, Honorary Title for Freedom of Expression, granted by Brussels University Alliance (VUB and ULB) 2015, Press Freedom Prize 2015 from Reporters Without Borders Sweden Sakharov Prize for Freedom of Thought, 2015 Laureate |