റെബേക്ക ഡി മോർണെ
അമേരിക്കന്‍ ചലചിത്ര നടന്‍
റെബേക്ക ഡി മോർണെ (ജനനം: റിബെക്ക ജെയ്ൻ പീർച്ച്, ഓഗസ്റ്റ് 29, 1959)[1] ഒരു അമേരിക്കൻ അഭിനേത്രി, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. 1983 ൽ റിസ്സ്കി ബിസിനസ്സ് എന്ന ചിത്രത്തിൽ ലാനയെ അവതരിപ്പിച്ച് അവർ മിന്നുന്ന പ്രകടനം കാഴ്ച്ചവച്ചിരുന്നു. റൺഎവേ എന്ന ചിത്രത്തില സാറ (1985), ദ ട്രിപ്പ് ടു ബൌണ്ടിഫുൾ എന്ന ചിത്രത്തിലെ തെൽമ (1985), ബാക്ക്ഡ്രാഫ്റ്റിലെ ഹെലൻ മക്കാഫ്രേ (1991), ദി ഹാൻഡ് ദാറ്റ് റോക്സ് ദി ക്രാഡിൽ എന്ന ചിത്രത്തിലെ നാനി പേയ്റ്റൺ ഫ്ലാൻഡേർസ് എന്നിവയാണ് ശ്രദ്ധേയ കഥാപാത്രങ്ങൾ.
റെബേക്ക ഡി മോർണെ | |
---|---|
ജനനം | Rebecca Jane Pearch ഓഗസ്റ്റ് 29, 1959 Santa Rosa, California, U.S. |
മറ്റ് പേരുകൾ | Rebecca George |
തൊഴിൽ | Actress, producer |
സജീവ കാലം | 1981–present |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | Patrick O'Neal (1995–2002) |
കുട്ടികൾ | 2 |
ജീവിതരേഖ
തിരുത്തുകറെബേക്ക ഡി മോർണെ1959[2] ൽ കാലിഫോർണിയയിലെ സാന്ത റോസായിൽ റെബേക്ക ജെയ്ൻ പീർച്ച് എന്ന പേരിൽ ജനിച്ചു. (ജനനവർഷം പല സ്രോതസ്സുകളും തെറ്റായി 1961, 1962, രേഖപ്പെടുത്തിയിരിക്കുന്നു).[3][4][5][6][7]).
അവലംബം
തിരുത്തുക- ↑ "Rebecca De Mornay reportedly arrested for DUI". USA Today. Associated Press. July 11, 2007. Retrieved 2010-12-11.
Associated Press records indicate De Mornay's age is 45, while some other sources give it as 48.
- ↑ "Rebecca J Pearch - Sonoma County Birth Records". familytreenow.com. Retrieved February 17, 2018.
- ↑ "washingtonpost.com: Rebecca De Mornay Filmography". washingtonpost.com. Retrieved February 17, 2018.
- ↑ "De Mornay, Rebecca 1961 (?)". encyclopedia.com. Retrieved February 17, 2018.
- ↑ Kamarauskas, K. "Screenshots and Info on Actress Rebecca De Mornay". thespiannet.com. Retrieved February 17, 2018.
- ↑ "Rebecca De Mornay Filmography and Movies - Fandango". fandango.com. Archived from the original on 2016-02-09. Retrieved February 17, 2018.
- ↑ Thomson, David (October 26, 2010). "The New Biographical Dictionary of Film: Completely Updated and Expanded". Knopf Doubleday Publishing Group – via Google Books.