1652-ൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച ക്യാൻവാസ് പെയിന്റിംഗാണ് റെബേക്ക ആന്റ് എലിയാസർ.[1]ഇപ്പോൾ മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിലുള്ള ഈ ചിത്രം ഉല്പത്തി പുസ്തകത്തിന്റെ 24-ാം അധ്യായത്തിലെ ഒരു രംഗം കാണിക്കുന്നു.[2]

അവലംബങ്ങൾ

തിരുത്തുക
  1. "Catalogue entry". Museo del Prado.
  2. (in Spanish) Lafuente Ferrari, E., Historia de la pintura española, Biblioteca básica Salvat, Salvat Editores y Alianza Editorial, 1971.
"https://ml.wikipedia.org/w/index.php?title=റെബേക്ക_ആന്റ്_എലിയാസർ&oldid=3782069" എന്ന താളിൽനിന്ന് ശേഖരിച്ചത്