റെനെ ഹിഗ്വിറ്റ
കൊളംബിയൻ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾ കീപ്പറാണ് ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന ഹിഗ്വിറ്റ (ജനനം: ഓഗസ്റ്റ് 27 1966,മെഡെലിൻ) 68 അന്തർദേശീയ മത്സരങ്ങളിൽ കൊളംബിയൻ ദേശീയ ടീമിനു വേണ്ടി കളിച്ച ഇദ്ദേഹം മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ഗോൾമുഖം കാക്കുന്നതിൽ വേറിട്ട ശൈലി സ്വീകരിച്ച ഇദ്ദേഹത്തിന്റെ തേൾ കിക്ക്(Scorpion kick) പ്രശസ്തമാണ്[3].
Personal information | |||
---|---|---|---|
Full name | ജോസ് റെനെ ഹിഗ്വിറ്റ സപാറ്റ | ||
Date of birth | 27 ഓഗസ്റ്റ് 1966 | ||
Place of birth | മെഡെലിൻ,കൊളംബിയ | ||
Height | 1.75 മീ (5 അടി 9 ഇഞ്ച്)[1] | ||
Position(s) | ഗോൾകീപ്പർ | ||
Club information | |||
Current team | അത്‌ലറ്റിക്കോ നാസിയോണൽ (ഗോൾകീപ്പർ കോച്ച്) | ||
Youth career | |||
മില്ലോനാരിയോസ് എഫ്.സി. | |||
Senior career* | |||
Years | Team | Apps | (Gls) |
1985 | മില്ലോനാരിയോസ് എഫ്.സി. | 16 | (7) |
1986–1992 | അത്‌ലറ്റിക്കോ നാസിയോണൽ | 112 | (1) |
1992 | റിയൽവല്ലാഡോലിഡ് | 15 | (2) |
1993–1997 | അത്‌ലറ്റിക്കോ നാസിയോണൽ | 69 | (1) |
1997–1998 | ടിബുറോൺസ് റോജോസ് ഡി വെറാക്രൂസ് | 30 | (2) |
1999–2000 | ഇൻഡിപെൻഡന്റ് മെഡെലിൻ | 20 | (11) |
2000–2001 | റിയൽ കാർട്ടേജീന | 21 | (0) |
2001–2002 | അറ്റ്‍ലെറ്റിക്കോ ജൂനിയർ | 4 | (0) |
2002–2003 | ഡിപോർടിവോ പെരേര | 13 | (0) |
2004 | സോസിഡാഡ് ഡിപോർട്ടിവ ഓക്കസ് | 35 | (3) |
2007 | ഗ്വാറോസ് ഫുട്ബോൾ ക്ലബ് | 10 | (5) |
2008 | ലിയോൺസ് എഫ്. സി. | 10 | (3) |
2008–2009 | ഡിപോർടിവോ പെരേര | 12 | (5) |
Total | 380 | (41) | |
National team | |||
1987–1999 | കൊളംബിയ ദേശീയ ഫുട്ബോൾ ടീം[2] | 68 | (3) |
*Club domestic league appearances and goals |
അവലംബം
തിരുത്തുക- ↑ "René Higuita". worldfootball.net (in ഇംഗ്ലീഷ്). Retrieved 2020-03-29.
- ↑ "RSSSF".
- ↑ http://www.allwords.com/word-scorpion+kick.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഹിഗ്വിറ്റ - സ്ഥിതിവിവരക്കണക്കുകൾ Archived 2010-05-27 at the Wayback Machine. ഫിഫയുടെ വെബ് സൈറ്റിൽ നിന്നും.