റെക്കിറ്റ് ബെൻകീസർ
ഡെറ്റോളിന്റെ നിർമാതാക്കളായ ബ്രിട്ടീഷ് കമ്പനിയാണ് റെക്കിറ്റ് ബെൻകീസർ. ആന്റി ബാക്ടീരിയൽ ഉൽപന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഇന്ത്യക്കാരനായ രാകേഷ് കപൂർ ആണ് നിലവിൽ കമ്പനിയുടെ ചെയർമാൻ.
Public limited company | |
Traded as | |
ISIN | GB00B24CGK77 |
വ്യവസായം | Consumer goods |
സ്ഥാപിതം | 1814 (J&J Colman) 1823 (Benckiser) 1840 (Reckitt & Sons) 1938 (merger of Reckitt & Sons and J&J Colman) 1999 (merger of Reckitt & Colman and Benckiser) |
സ്ഥാപകൻ | Johann Benckiser Isaac Reckitt |
ആസ്ഥാനം | Slough, England, UK |
പ്രധാന വ്യക്തി | Adrian Bellamy (Chairman) രാഗേഷ് കപൂർ (CEO)[1] |
ഉത്പന്നങ്ങൾ | Cleaning products Consumer healthcare products Condiments Personal care products |
വരുമാനം | £9.891 billion (2016)[2] |
£2.410 billion (2016)[2] | |
£1.836 billion (2016)[2] | |
ജീവനക്കാരുടെ എണ്ണം | 35,000 (2017)[3] |
വെബ്സൈറ്റ് | rb |
ചരിത്രം
തിരുത്തുക1823-ൽ ജർമ്മനിയിലെ പിർസ്ഹെയിമിൽ ജൊഹാൻ ബെൻക്കിസെർ ഒരു ബിസിനസ്സ് ആരംഭിച്ചു. ഇതിന്റെ പ്രധാന ഉൽപ്പന്നങ്ങൾ വ്യാവസായിക, കൺസ്യൂമർ ഗുഡ്സ് വ്യവസായ രാസപദാർത്ഥങ്ങൾ എന്നിവ ആയിരുന്നു. ലഡ്വിഗ് റീമാൻ എന്ന രസതന്ത്രജ്ഞൻ 1828-ൽ ഈ ബിസിനസ്സിൽ ചേർന്നു.
ഉത്പന്നങ്ങൾ
തിരുത്തുകഡെറ്റോൾ
തിരുത്തുകറെക്കിറ്റ് ബെൻകീസർ കമ്പനിയുടെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ഉത്പന്നമാണ് ഡേറ്റോൾ .
- എയർവിക്ക്
- വാനിഷ്
- ഫിനിഷ്
- വീറ്റ്
- ഷോൾ
- ക്രൗൺ
- ക്ലിയറാസൽ
- പിഫ്പാഫ്
- ബ്രാസോ
- സ്ട്രെപ്സിൽസ്
- ഡ്യുറെക്സ്
- ലൈസോൾ
- മോർട്ടൻ
അവലംബം
തിരുത്തുക- ↑ "Rakesh Kapoor global CEO of Reckitt Benckiser". The Statesman. 14 ഏപ്രിൽ 2011. Retrieved 20 ഡിസംബർ 2012.
- ↑ 2.0 2.1 2.2 "Annual Results 2016" (PDF). Reckitt Benckiser plc. Archived from the original (PDF) on 30 ഏപ്രിൽ 2017. Retrieved 9 ഏപ്രിൽ 2017.
- ↑ "Human Rights". Reckitt Benckiser. Archived from the original on 22 മാർച്ച് 2019. Retrieved 9 ഏപ്രിൽ 2017.