റൂബിയേ
റുബിയേസീ കുടുംബത്തിൽ പൂക്കുന്ന ചെടികളുടെ ഒരു ഗോത്രമാണ് റൂബിയേ . ഇതിൽ 14 ജനുസ്സിൽ 969 ഇനം സസ്യങ്ങൾ കാണപ്പെടുന്നു. ഈ ഗോത്രത്തിൽ പെട്ടവയിൽ മൂന്നിൽ രണ്ട് ശതമാനത്തിൽ കൂടുതൽ ഭാഗം ഗാലിയമാണ്. 200 ലധികം സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ആസ്പെരുല ഏറ്റവും വലിയ രണ്ടാമത്തെ ജീനസാണ്. റുബിയേസി കുടുംബത്തിലെ ഈ വിഭാഗത്തിൽ പ്രധാനമായും വാർഷിക ഔഷധസസ്യങ്ങൾ മിതശീതോഷ്ണവും ഉഷ്ണമേഖലാ-പർവ്വത മേഖലകൾ കേന്ദ്രീകൃതമായിരിക്കുന്നു.[1]
റൂബിയേ | |
---|---|
Galium uliginosum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Rubiaceae |
Subfamily: | Rubioideae |
Tribe: | Rubieae Baill. |
ജനെറ
തിരുത്തുകCurrently accepted names
- Asperula L. (191 sp)
- Callipeltis Steven (3 sp)
- Crucianella L. (31 sp)
- Cruciata Mill. (8 sp)
- Didymaea Hook.f. (8 sp)
- Galiasperula Ronniger (1 sp)
- Galium L. (631 sp)
- Kelloggia Torr. ex Benth. & Hook.f. (2 sp)
- Mericarpaea Boiss. (1 sp)
- Microphysa Schrenk (1 sp)
- Phuopsis Steven (1 sp)
- Rubia L. (83 sp)
- Sherardia L. (1 sp)
- Valantia L. (7 sp)
പര്യായങ്ങൾ
തിരുത്തുക- Asperugalium P.Fourn. = Galiasperula
- Relbunium (Endl.) Hook.f. = Galium
- Warburgina Eig = Callipeltis
അവലംബം
തിരുത്തുക- ↑ Natali A, Manen JF, Ehrendorfer F (1995). "Phylogeny of the Rubiaceae-Rubioideae, in particular the tribe Rubieae: evidence from a non-coding chloroplast DNA sequence". Annals of the Missouri Botanical Garden. 82 (3): 428–439. doi:10.2307/2399892.
ബാഹ്യ ലിങ്കുകൾ
തിരുത്തുകവിക്കിസ്പീഷിസിൽ റൂബിയേ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Rubieae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.