റൂഫെർഹൊൾഷതിഷ്
ഐസ്‌ലാന്റിലെ നാലാമത്തെ വലിയ ലാവാതുരങ്കമാണ് റൂഫെർഹൊൾഷതിഷ് (Raufarhólshellir). റെയ്‌ക്‌ജാവിക്കിന് അടുത്തായതിനാൽ ഇവിടെ സഞ്ചാരികൾ അധികരിക്കുകയും അവർ അതിനു കേടുപാടുകൾ വരുത്തുകയും ചെയ്യുകയും 2016 -ൽ ഇത് കേടുപാടുകൾ തീർക്കാനായി അടച്ചിടുകയും ചെയ്യുകയുണ്ടായി. തുടർന്ന് മാലിന്യങ്ങൾ നീക്കം ചെയ്ത് ഒരു നടവഴിയും ഒരുക്കി അടുത്തവർഷം അതു വീണ്ടും തുറക്കുകയും ചെയ്തു.
വിവരണം
തിരുത്തുക1,360 മീറ്റർ (4,460 അടി) നീളവും 30 മീറ്റർ (98 അടി) വീതിയന്മുള്ള Raufarhólshellir ഐസ്‌ലാന്റിലെ നാലാമത്തെ വലിയ ലാവാതുരങ്കമാണ്.[1]
ചരിത്രം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Raufarhólshellir cave opened to public after new elevated walkways added, tons of trash removed". Iceland Magazine (in ഇംഗ്ലീഷ്). 2017-06-07. Retrieved 2018-05-06.