ലോകപ്രശസ്തയായ വിദ്യാഭ്യാസ വിചക്ഷണയും മനോരോഗ വിദഗ്ദ്ധയും കവിയുമാണ് റൂത്ത് ചാർലോട്ട് കൊൻ (Ruth Cohn).(ജനനം 1912, ആഗസ്റ്റ് 27- മരണം 2010 ജനുവരി 30)ജർമ്മനിയിലെ ബെർലിൻ സ്വദേശിനിയായിരുന്നു. പ്രമേയ കേന്ദ്രീകൃത ഇടപെടൽ ( തീം സെൻറേഡ് ഇൻൻററാക്ഷൻ അഥവാ ടിസിഐ) എന്ന പഠന രീതിയുടെ സ്ഥാപകയായിരുന്നു കൊൻ. വർക്ഷോപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലിവിംഗ് ലേണിംഗ് (വിൽ) എന്ന സ്ഥാപനത്തിൻറെ സ്ഥാപകയാണ്.ഇപ്പോൾ ഈ സ്ഥാപനം റൂത്ത് കോൻ ഇൻസ്റ്റിട്യൂട്ട്  ഫോർ ടിസിഐ എന്നാണ് അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=റൂത്ത്_കൊൻ&oldid=3091019" എന്ന താളിൽനിന്ന് ശേഖരിച്ചത്