വെയ്ൻ റൂണി

(റൂണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും പ്രീമിയർ ലീഗ് ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡിലെയും കരുത്തനായ മുന്നേറ്റ നിരക്കാരനാണ് വെയ്ൻ റൂണി ജനനം:1985 ഒക്ടോബർ 24).

വെയ്ൻ റൂണി
Personal information
Full name വെയ്ൻ മാർക്ക് റൂണി[1]
Height 1.76 മീ (5 അടി 9 ഇഞ്ച്)[2]
Position(s) Forward
Club information
Current team
എവർട്ടൻ എഫ്.സി
Number 10
Youth career
1996–2002 എവർട്ടൺ
Senior career*
Years Team Apps (Gls)
2002–2004 എവർട്ടൺ 67 (15)
2004– മാഞ്ചെസ്റ്റർ യുണൈറ്റെഡ് 252 (129)
National team
2000–2001 England U15 4 (2)
2001–2002 ഇംഗ്ലണ്ട് U17 12 (7)
2002 ഇംഗ്ലണ്ട് U19 1 (0)
2003– ഇംഗ്ലണ്ട് 76 (29)
*Club domestic league appearances and goals, correct as of 2012 ആഗസ്റ്റ് 22
‡ National team caps and goals, correct as of 2012 ആഗസ്റ്റ് 22 [3]

2003 ൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റൂണി ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (പിന്നീട് ഈ റെക്കോർഡ്‌ തിയോ വാൽക്കോട്ട് തിരുത്തുകയുണ്ടായി).

2002 ൽ എവർട്ടന് ഫുട്ബാൾ ടീമിന് വേണ്ടി കളിച്ച റൂണിയെ 2004 ൽ മുൻനിര ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡ് തങ്ങളുടെ ടീമിലെത്തിച്ചു. അന്നുമുതൽ ടീമിന്റെ വിജയങ്ങളിൽ റൂണി നിർണായക പങ്കു വഹിച്ചു വരുന്നു.

ക്ലബ് പ്രകടനങ്ങൾ

തിരുത്തുക

എവർട്ടൻ

തിരുത്തുക

മാഞ്ചസ്റ്റർ യുണൈറ്റഡ്

തിരുത്തുക

സീസണിലെ ആദ്യ മത്സരം ആഗസ്റ്റ് 20ന് എവർട്ടണെതിരെയായിരുന്നു. കിരീടം വീണ്ടെടുക്കാനിറങ്ങിയ യുണൈറ്റഡ് പക്ഷെ 1-0ന് തോറ്റു.[4]

ചിത്രശാല

തിരുത്തുക
  1. "Premier League Statistics 2009/2010" (PDF). PremierLeague.com. Premier League. p. 12. Archived from the original (PDF) on 2011-01-08. Retrieved 7 July 2011.
  2. "Wayne Rooney". ManUtd.com. Manchester United. Retrieved 7 July 2011.
  3. "Wayne Rooney Profile". Football Association. Archived from the original on 2010-06-22. Retrieved 11 September 2010.
  4. "മാഞ്ചസ്റ്ററിന് 'സ്റ്റാർട്ടിങ് ട്രബിൾ', മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-22. Retrieved 2012-08-22.
"https://ml.wikipedia.org/w/index.php?title=വെയ്ൻ_റൂണി&oldid=3657211" എന്ന താളിൽനിന്ന് ശേഖരിച്ചത്