ഒരു ഇന്ത്യൻ ശാസ്ത്രീയ സംഗീതജ്ഞയും ഗാനരചയിതാവുമാണ് റീത്ത ഗാംഗുലി. കലാപോഷണത്തിനായുള്ള കലാധർമ്മി എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയുടെ സ്ഥാപകയുമാണിവർ. [1][2] 2000-ത്തിലെ സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ റീത്തയ്ക്ക് ഭാരത സർക്കാർ 2003ൽ പത്മശ്രീ പുരസ്കാരം സമ്മാനിക്കുകയുണ്ടായി. സംഗീത നാടക അക്കാദമിയുടെ മുൻ സെക്രട്ടറിയായ കേശവ് കോത്താരിയാണു ഭർത്താവ്.

റീത്ത ഗാംഗുലി
ജനനം
തൊഴിൽശാസ്ത്രീയ സംഗീതം
അറിയപ്പെടുന്നത്ഹിന്ദുസ്ഥാനി
ജീവിതപങ്കാളി(കൾ)കേശവ് കോത്താരി
മാതാപിതാക്ക(ൾ)കെ.എൽ. ഗാംഗുലി
മീന
പുരസ്കാരങ്ങൾപത്മശ്രീ
സംഗീത നാടക അക്കാദമി അവാർഡ്
വെബ്സൈറ്റ്web site

അവലംബം തിരുത്തുക

  1. www.kaladharmi.org/members.html
  2. www.kaladharmi.org/baag.html
"https://ml.wikipedia.org/w/index.php?title=റീത്ത_ഗാംഗുലി&oldid=2707039" എന്ന താളിൽനിന്ന് ശേഖരിച്ചത്