റെജിയോൺ ഡെ മഗല്യാൻസ് ഡെല യെ അന്റാർട്ടിക്ക ചിലെന

(റീജിയൺ ഓഫ് മഗല്ലൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിലിയിലെ 15 പ്രവിശ്യകളിൽ ഒന്നാണ് റീജിയൺ ഓഫ് മഗല്ലൻ. ഔദ്യോഗികമായി XII റീജിയൺ ഓഫ് മഗെല്ലൻ ആൻഡ് ചിലിയൻ അന്റാർട്ടിക്ക എന്നാണ് ഇത് അറിയപ്പെടുന്നത് (Spanish: XII Región de Magallanes y de la Antártica Chilena ),[2] ചിലിയുടെ ഏറ്റവും തെക്കുള്ളതും ഏറ്റവും വലിപ്പമുള്ളതും ഈ മേഖലയ്ക്കാണ്. ഈ മേഖലയേയേക്കാൾ ജനസംഖ്യ കുറഞ്ഞ ഒരു മേഖല മാത്രമേ ചിലിയിലുള്ളൂ. ഇതിനെ നാലു പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്: അൾട്ടിമ എസ്പെരാൻസ, മഗല്ലൻ, ടിയറ ഡെൽ ഫുയെഗോ, അന്റാർട്ടിക്ക ചിലെന എന്നിവ.

മഗെല്ലനും ചിലിയൻ അന്റാർട്ടിക്ക പ്രദേശവും

XII റെജിയോൺ ഡെ മഗല്യാൻസ് യെ
ഡെല അന്റാർട്ടിക്ക ചിലെന
Flag of മഗെല്ലനും ചിലിയൻ അന്റാർട്ടിക്ക പ്രദേശവും
Flag
Coat of Arms of മഗെല്ലനും ചിലിയൻ അന്റാർട്ടിക്ക പ്രദേശവും
Coat of arms
Map of മഗെല്ലനും ചിലിയൻ അന്റാർട്ടിക്ക പ്രദേശവും
Map of മഗെല്ലനും ചിലിയൻ അന്റാർട്ടിക്ക പ്രദേശവും
CountryChile
Capitalപണ്ട അറെനാസ്
Provincesമഗല്ലൻ, ചിലിയൻ അന്റാർട്ടിക്ക, ടിയെറ ഡെൽ ഫുയെഗോ, അൾട്ടിമ എസ്പെറാൻസ
ഭരണസമ്പ്രദായം
 • Intendantഅർട്ടൂരോ സ്റ്റോറേക്കർ
വിസ്തീർണ്ണം
 • ആകെ1,32,297.2 ച.കി.മീ.(51,080.2 ച മൈ)
•റാങ്ക്1
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (2002)[1]
 • ആകെ1,50,826
 • റാങ്ക്14
 • ജനസാന്ദ്രത1.1/ച.കി.മീ.(3.0/ച മൈ)
ISO കോഡ്CL-MA
വെബ്സൈറ്റ്Official website (in Spanish)

ടോറെസ് ഡെൽ പൈൻ, കേപ്പ് ഹോൺ, ടിയറ ഡെൽ ഫുയെഗോ ദ്വീപ് മഗെല്ലൻ കടലിടുക്ക് എന്നിവ ഇവിടുത്തെ പ്രസിദ്ധമായ സ്ഥലങ്ങളാണ്. ചിലി അവകാശവാദമുന്നയിക്കുന്ന അന്റാർട്ടിക്കയുടെ ഭാഗങ്ങളും ഈ മേഖലയുടെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നത്.

പന്നിവളർത്തൽ, എണ്ണ ഖനനം, വിനോദസഞ്ചാരം എന്നിവയാണ് ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം. . പാറ്റഗോണിയൻ എക്സ്പെഡിഷൻ റേസ് [3]

  1. 1.0 1.1 "Magallanes & the Chilean Antartic Region". Government of Chile Foreign Investment Committee. Archived from the original on 2020-05-20. Retrieved 13 March 2010.
  2. "Decreto Ley 2339. Otorga denominación a la Región Metropolitana y a las regiones del país, en la forma que indica". Ley Chile (in സ്‌പാനിഷ്). Biblioteca del Congreso Nacional de Chile. 10 October 1978. Retrieved 26 July 2012.
  3. Patagonian Expedition Race, 2008

സ്രോതസ്സ്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

53°09′45″S 70°55′21″W / 53.1625°S 70.9225°W / -53.1625; -70.9225