റീഗാ ഫിലിം സ്റ്റുഡിയോ
ലാത്വിയയിലെ പ്രധാന സിനിമാ നിർമ്മാണക്കമ്പനിയാണ് റീഗാ ഫിലിം സ്റ്റുഡിയോ. 1940 ലാണ് ഇതു സ്ഥാപിയ്ക്കപ്പെട്ടത്. 1970-1980 കാലഘട്ടത്തിൽ 10 മുതൽ 15 സിനിമകൾവരെ ഈ സ്ഥാപനത്തിൽ നിന്നും നിർമ്മിയ്ക്കപ്പെട്ടിരുന്നു. പ്രൊഫഷണൽ ഡോക്യുമെന്ററി നിർമ്മാതാക്കളെ ഒരുമിപ്പിയ്ക്കാനുള്ള വേദിയായും ഇത് മാറിയിട്ടുണ്ട്. പ്രശസ്തരായ ഡോക്യുമെന്ററി സംവിധായകർ ഇവിടെ ചിത്രങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. [1] സ്റ്റുഡിയോയിലെ 125- ളം ആദ്യകാലസിനിമകൾ സർക്കാർ ഉടമസ്ഥതയിൽ തന്നെ നിലനിർത്തിയിരിയ്ക്കുന്നു. [2]
പ്രധാനശേഖരം
തിരുത്തുക1940 മുതലുള്ള പ്രധാനസംഭങ്ങൾ പകർത്തിയ 2500 ളം ന്യൂസ് റീലുകൾ, 1500 ളം ചലച്ചിത്രങ്ങളുടെ ശേഖരം ഈ സ്റ്റുഡിയോയിൽ പരിരക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്.
നിർമ്മിയ്ക്കപ്പെട്ട പ്രധാന ചിത്രങ്ങൾ
തിരുത്തുകYear | Title | English title | Director |
---|---|---|---|
1970 | Vella kalpi | Aleksandrs Leimanis | |
1971 | Nāves ēnā | Gunārs Piesis | |
1972 | Ceplis | Rolands Kalniņš | |
1972 | Vella kalpi vella dzirnavās | Aleksandrs Leimanis | |
1973 | Pūt, vējiņi | Gunārs Piesis | |
1975 | Mans draugs nenopietns cilvēks | Jānis Streičs | |
1978 | Par desmit minūtēm vecāks | Ten Minutes Older | Hercs Franks |
1981 | Limuzīns Jāņu nakts krāsā | Jānis Streičs | |
1984 | Vajadzīga soliste | Genādijs Zemels | |
1985 | Emīla nedarbi | Varis Brasla | |
1985 | Sprīdītis | Gunārs Piesis | |
1986 | Vai viegli būt jaunam? | Juris Podnieks | |
1997 | Likteņdzirnas | Jānis Streičs | |
2000 | Vecās pagastmājas mistērija | The Mystery of Old Parish House | Jānis Streičs |
പുറംകണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.latfilma.lv/rdfs/
- ↑ റഷ്യൻ സിനിമ- ഒലീവ് 2012-പു.65