ഉത്തർപ്രദേശിലെ ഒരു വിവിധോദ്ദേശ ജലസേചന-വൈദ്യുത പദ്ധതിയാണ് റിഹന്ദ് പദ്ധതി. റിഹന്ദ് അണക്കെട്ടുമായി ബന്ധപ്പെടുത്തിയുള്ള ഈ ജലസേചനപദ്ധതി സൊൻഭദ്രാ ജില്ലയിലെ പിപ്രിഎന്ന സ്ഥലത്താണ്.[1]

സോൺ നദിയുടെ പോഷകനദിയായ റിഹന്ദ് അണക്കെട്ടിനു (रिहन्द बांध)934 മീറ്റർ നീളവും 91 മീറ്റർ ഉയരവുമുണ്ട്. ഇതിനോട് ചേർന്ന ജലാശയമായ ഗോബിന്ദ് വല്ലഭ് സാഗറിനു 10,608 ദശലക്ഷം ക്യുബിക് മീറ്റർ സംഭരണ ശേഷിയും നിറയുമ്പോൾ 466 ച.കീ.മീറ്റർ വിസ്തൃതിയുമുണ്ട്.ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ജലസംഭരണിയാണ്.[2]

വെള്ളപ്പൊക്കനിയന്ത്രണവും വനരൂപവൽക്കരണവും ഈ പദ്ധതികൊണ്ട് സാദ്ധ്യമായിട്ടുണ്ട്.

പുറംകണ്ണികൾ

തിരുത്തുക
  1. This is the largest multi-purpose project of Uttar Pradesh. It involves the construction of a 934 m long and 91 m high (from stream bed 167 m) straight gravity concrete dam across the river Rihand (a Tributary of the Son river) near village Pipri in Sonbhadra district.
  2. The water so impounded is col­lected in Govind Ballabh Pant Sagar reservoir which spreads over an area of 130 sq. km. (466 sq. km when full) and collects 10,608 m cu m of water. To let down the floods of the Rihand entering the reservoir, the dam is provided with a spill-way of 190 m.
"https://ml.wikipedia.org/w/index.php?title=റിഹന്ദ്_പദ്ധതി&oldid=3921610" എന്ന താളിൽനിന്ന് ശേഖരിച്ചത്