റിഷിരി-റെബുൻ-സറോബെറ്റ്സു ദേശീയോദ്യാനം
ജപ്പാനിലെ റിഷിരി ദ്വീപ്, റെബുൻ ദ്വീപ്, ഹൊക്കൈഡോയുടെ വടകു-പടിഞ്ഞാറൻ അറ്റത്തുള്ള വക്കനൈ മുതൽ ഹൊരൊനോബ് വരെയുള്ള തീരപ്രദേശം എന്നിവയുള്ള ദേശീയോദ്യാനമാണ് റിഷിരി-റെബുൻ-സറോബെറ്റ്സു ദേശീയോദ്യാനം. 212.22 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി ഇത് വ്യാപിച്ചിരിക്കുന്നത്. [1][2][3] ഈ ദേശീയോദ്യനം ആൽപ്പൈൻ കാടുകൾ അഗ്നിപർവ്വതങ്ങൾ കടൽക്ഷോഭം കൊണ്ടുണ്ടായ പ്രദേശം എന്നിവ ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണങ്ങളാണ്. [2][3]
Rishiri-Rebun-Sarobetsu National Park | |
---|---|
利尻礼文サロベツ国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Hokkaidō, Japan |
Nearest city | Wakkanai |
Coordinates | 45°11′38″N 141°15′29″E / 45.1939°N 141.258°E |
Area | 212.22 ച. �കിലോ�ീ. (81.94 ച മൈ) |
Established | September 20, 1974 |
അവലംബം
തിരുത്തുക- ↑ "Rishiri-Rebun-Sarobetsu National Park". Encyclopedia of Japan. Tokyo: Shogakukan. 2012. OCLC 56431036. Archived from the original on 2007-08-25. Retrieved 2012-06-03.
- ↑ 2.0 2.1 "利尻礼文サロベツ国立公園". Dijitaru daijisen (in Japanese). Tokyo: Shogakukan. 2012. OCLC 56431036. Archived from the original on 2007-08-25. Retrieved 2012-06-03.
{{cite encyclopedia}}
: Unknown parameter|trans_title=
ignored (|trans-title=
suggested) (help)CS1 maint: unrecognized language (link) - ↑ 3.0 3.1 "利尻礼文サロベツ国立公園". Nihon Daihyakka Zensho (Nipponika) (in Japanese). Tokyo: Shogakukan. 2012. OCLC 153301537. Archived from the original on 2007-08-25. Retrieved 2012-06-02.
{{cite encyclopedia}}
: Unknown parameter|trans_title=
ignored (|trans-title=
suggested) (help)CS1 maint: unrecognized language (link)