റിവർ ഓഫ് നോ റിട്ടേൺ
റിവർ ഓഫ് നോ റിട്ടേൺ ഓട്ടോ പ്രിമിംഗർ സംവിധാനം ചെയ്ത് റോബർട്ട് മിച്ചവും മെർലിൻ മൺറോയും അഭിനയിച്ച് 1954-ൽ പുറത്തിറങ്ങിയ അമേരിക്കൻ വെസ്റ്റേൺ ചിത്രമാണ്. 1948-ലെ ഇറ്റാലിയൻ ചിത്രമായ ബൈസിക്കിൾ തീവ്‌സിൽ നിന്ന് കടമെടുത്ത ലൂയിസ് ലാന്റ്‌സിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ഫ്രാങ്ക് ഫെന്റൻ ഈ ചിത്രത്തിൻ തിരക്കഥ രചിച്ചത്. കനേഡിയൻ റോക്കീസിലെ ലൊക്കേഷനുകളിൽ ടെക്‌നിക്കളറിലും സിനിമാസ്കോപ്പിലും ചിത്രീകരിച്ച ഇത് ട്വൻറിയത് സെഞ്ച്വറി ഫോക്‌സ് ആണ് വിതരണം നടത്തിയത്.
റിവർ ഓഫ് നോ റിട്ടേൺ | |
---|---|
പ്രമാണം:River of No Return (1954) film poster.jpg | |
സംവിധാനം | ഓട്ടോ പ്രിമിംഗർ |
നിർമ്മാണം | സ്റ്റാൻലി റോബിൻ |
രചന | ഫ്രാങ്ക് ഫെൻറൻ |
കഥ | ലൂയിസ് ലാൻറ്സ് |
അഭിനേതാക്കൾ | റോബർട്ട് മിച്ചം മരിലിൻ മൺറോ ടോമി റെറ്റിഗ് റോറി കാൽഹൂൺ |
സംഗീതം | സിറിൽ ജെ. മോൿറിഡ്ജ് |
ഛായാഗ്രഹണം | Joseph LaShelle |
ചിത്രസംയോജനം | Louis R. Loeffler |
സ്റ്റുഡിയോ | Twentieth Century-Fox Film Corp.[1] |
വിതരണം | 20th Century Fox |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $2,195,000[2] |
സമയദൈർഘ്യം | 91 minutes |
ആകെ | $3,800,000[3] |
അവലംബം
തിരുത്തുക- ↑ River of No Return (1954) 90–91 mins | Adventure | May 1954
- ↑ Solomon, Aubrey. Twentieth Century Fox: A Corporate and Financial History (The Scarecrow Filmmakers Series). Lanham, Maryland: Scarecrow Press, 1989. ISBN 978-0-8108-4244-1. p. 248
- ↑ 'The Top Box-Office Hits of 1954', Variety Weekly, January 5, 1955