റിയോ നോവോ ദേശീയോദ്യാനം
ബ്രസീലിലെ ദേശീയോദ്യാനം
റിയോ നോവോ ദേശീയോദ്യാനം (Portuguese: Parque Nacional do Rio Novo), ബ്രസീലിലെ പാര സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
റിയോ നോവോ ദേശീയോദ്യാനം | |
---|---|
Parque Nacional do Rio Novo | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Itaituba, Pará |
Coordinates | 7°57′32″S 56°40′23″W / 7.959°S 56.673°W |
Area | 538,151 ഹെക്ടർ (1,329,800 ഏക്കർ) |
Designation | National park |
Created | 13 February 2006 |
Administrator | ICMBio |
റിയോ നവോ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 538,151 ഹെക്ടറാണ് (1,329,800 ഏക്കർ).[1] പാര സംസ്ഥാനത്തെ നോവോ പ്രോഗ്രസോ, ഇറ്റായിറ്റൂബ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു.[2]