റിമെമ്പ്രൻസ് ഓഫ് ടിവോളി
ജർമ്മൻ കലാകാരൻ അൻസെൽം ഫ്യൂർബാക്ക് വരച്ച ചിത്രം
ജർമ്മൻ കലാകാരൻ അൻസെൽം ഫ്യൂർബാക്ക് വരച്ച ചിത്രമാണ് റിമെമ്പറാൻസ് ഓഫ് ടിവോളി (ഇറ്റാലിയൻ - റിക്കോർഡോ ഡി ടിവൊലി) 1866-ൽ റോമിൽ താമസിച്ച സമയത്ത് ആണ് ഈ ചിത്രം നിർമ്മിച്ചത്. ടിവോലിയിലെ രണ്ട് ഇറ്റാലിയൻ കർഷക കുട്ടികളെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം ഇപ്പോൾ ബെർലിനിലെ ആൾട്ട് നാഷണൽ ഗാലറിയിലാണ് സംരക്ഷിച്ചിരിക്കുന്നത്. [1]
Remembrance of Tivoli | |
---|---|
കലാകാരൻ | Anselm Feuerbach |
വർഷം | 1866 |
സ്ഥാനം | Alte Nationalgalerie, Berlin |
അവലംബം
തിരുത്തുക- ↑ The Metropolitan Museum of Art: German Masters of the Nineteenth Century: Paintings and Drawings from the Federal Republik of Germany, Harry N. Abrams, New York, 1981, ISBN 0-87099-263-5