സർ റിച്ചാർഡ് ജോൺ ഹാഡ്‌ലി (ജ. ജൂലൈ 3, 1951) ന്യൂസിലൻ‌ഡിൽ നിന്നുള്ള ക്രിക്കറ്റ് താരമാണ്. എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹമാണ് ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റുകൾ എന്ന നേട്ടം ആദ്യമായി കൈവരിച്ചത്[1]. ഈ റെക്കോർഡ് പിന്നീട് ഒന്നിലേറെ കളിക്കാർ മറികടന്നെങ്കിലും ബോളിംഗ് ശരാശരിയിൽ ഹാഡ്‌ലി ഇപ്പോഴും മുന്നിൽ നിൽക്കുന്നു. ബോളിംഗ് ഓൾ‌റൌണ്ടറായി കണക്കാക്കപ്പെട്ടിരുന്ന ഇദ്ദേഹം 86 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 431 വിക്കറ്റുകൾ നേടി(ശരാശരി 22.29). രണ്ടു സെഞ്ച്വറികളും 15 അർദ്ധ സെഞ്ച്വറികളുമുൾപ്പടെ 3124 റൺസും നേടിയിട്ടുണ്ട്.

Sir Richard Hadlee
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Richard John Hadlee
വിളിപ്പേര്Paddles
ഉയരം6 അടി (1.8 മീ)*
ബാറ്റിംഗ് രീതിLeft-handed batsman
ബൗളിംഗ് രീതിRight-arm fast
റോൾAll-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 127)2 February 1973 v Pakistan
അവസാന ടെസ്റ്റ്5 July 1990 v England
ആദ്യ ഏകദിനം (ക്യാപ് 6)11 February 1973 v Pakistan
അവസാന ഏകദിനം25 May 1990 v England
പ്രാദേശിക തലത്തിൽ
വർഷംടീം
1971–1989Canterbury
1978–1987Nottinghamshire
1979–1980Tasmania
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC List A
കളികൾ 86 115 342 318
നേടിയ റൺസ് 3124 1751 12052 5241
ബാറ്റിംഗ് ശരാശരി 27.16 21.61 31.71 24.37
100-കൾ/50-കൾ 2/15 0/4 14/59 1/16
ഉയർന്ന സ്കോർ 151* 79 210* 100*
എറിഞ്ഞ പന്തുകൾ 3653 1030.2 11253 2698
വിക്കറ്റുകൾ 431 158 1490 454
ബൗളിംഗ് ശരാശരി 22.29 21.56 18.11 18.83
ഇന്നിംഗ്സിൽ 5 വിക്കറ്റ് 36 5 102 8
മത്സരത്തിൽ 10 വിക്കറ്റ് 9 n/a 18 n/a
മികച്ച ബൗളിംഗ് 9/52 5/25 9/52 6/12
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 39/0 27/0 198/0 100/0
ഉറവിടം: Cricinfo, 1 September 2007
  1. "Richard Hadlee inducted into Hall of fame". Archived from the original on 2011-10-05. Retrieved 21 August 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ഹാഡ്‌ലി&oldid=3789689" എന്ന താളിൽനിന്ന് ശേഖരിച്ചത്