റിച്ചാർഡ് നിക്സൺ
(റിച്ചാർഡ് നിക്സൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെഴാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് റിച്ചാർഡ് മിൽഹൌസ് നിക്സൺ. റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1969 മുതൽ 1974 വരെ അമേരിക്ക-യുടെ രാഷ്രപതി ആയിരുന്നു. 1953 മുതൽ 1961 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു. 2 -ആം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ര്ടപതി ആയവരിൽ ഒരാളായ ഇദ്ദേഹം അമേരിക്കൻ നാവികസേനയിൽ പ്രവർത്തിച്ചിട്ടുണ്ട്. തൻറെ സ്ഥാനത്തുനിന്നും രാജി വെച്ച ഏക അമേരിക്കൻ രാഷ്ട്രപതി ആണ് ഇദ്ദേഹം. 1974 -ലിൽ തൽസ്ഥാനത്ത് നിന്ന് രാജി വെച്ച നിക്സൺ, 1994 ഏപ്രിൽ 22 -നു പക്ഷാഘാതം മൂലം ന്യൂയോർക്ക് നഗരത്തിൽ വെച്ച് അന്തരിച്ചു.
റിച്ചാർഡ് നിക്സൺ | |
| |
പദവിയിൽ ജനുവരി 20, 1969 – ഓഗസ്റ്റ് 9, 1974 | |
വൈസ് പ്രസിഡന്റ് | സ്പിരോ അഗ്നെവ് ജെറാൾഡ് ഫോർഡ് |
---|---|
മുൻഗാമി | ലിൻഡൻ ജോൺസൺ |
പിൻഗാമി | ജെറാൾഡ് ഫോർഡ് |
ജനനം | യോര്ബ ലിണ്ട | ജനുവരി 9, 1913
മരണം | 1994 ഏപ്രിൽ 22 ന്യൂയോർക്ക് നഗരം |
രാഷ്ട്രീയകക്ഷി | റിപ്പബ്ലിക്കൻ |
ജീവിതപങ്കാളി | പാറ്റ് റയാൻ |
മക്കൾ | ട്രീഷിയ ജൂലീ |
തൊഴിൽ | അഭിഭാഷകൻ |
മതം | ക്വാക്കർ |
ഒപ്പ് |