റിച്ചാർഡ്സ് ദ്വീപ് Richards Island കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളിലെ ഒരു ദ്വീപാണ്. 2,165 ച. �കിലോ�ീ. (2.3303866052×1010 square feet), being 85 കിലോമീറ്റർ (53 മൈൽ) long and 42 കിലോമീറ്റർ (26 മൈൽ) wide. ഇതിന്റെ കിഴക്കൻ അതിര് മക്കൻസി നദിയുടെ പ്രധാന കൈവഴിയാണ്. പടിഞ്ഞാറൻ അതിര് ഇടുങ്ങിയ റെയിൻഡിയർ കൈവഴിയാണ്. [1] ഈ ദ്വീപ് എണ്ണ പ്രകൃതിവാതകസമ്പുഷ്ടമായതിനാൽ ഇവ കുഴിച്ചെടുക്കുന്ന സംവിധാനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഈ ദ്വീപിനു പേരുനൽകിയത്, 1826ൽ ജോൺ റിച്ചാർഡ്സൺ ആണ്. അന്നത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണ്ണർ ആയിരുന്ന ജോൺ ബേക്കർ റിച്ചർഡ്സണിന്റെ സ്മരണാർത്ഥമാണീ പേരു നൽകിയത്.[2]

Richards Island
Geography
LocationNorthern Canada
Coordinates69°20′N 134°30′W / 69.333°N 134.500°W / 69.333; -134.500 (Richards Island)
Area2,165 കി.m2 (836 ച മൈ)
Length85 km (52.8 mi)
Width42 km (26.1 mi)
Administration
Canada
Demographics
PopulationUninhabited
  1. https://web.archive.org/web/20101223015139/http://www.oceandots.com/arctic/canada/richards.php
  2. Franklin, John (1828). Narrative of a second expedition to the shores of the Polar sea in the years 1825, 1826 and 1827, by John Franklin,... including an account of the progress of a detachment to the Eastward, by John Richardson. London: J. Murray.
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്സ്_ദ്വീപ്&oldid=2677352" എന്ന താളിൽനിന്ന് ശേഖരിച്ചത്