റിഗ ടെക്‌നിക്കൽ യൂണിവേഴ്സിറ്റി

റിഗ ടെക്‌നിക്കൽ യൂണിവേഴ്സിറ്റി (Riga Technical University RTU Latvian: Rīgas Tehniskā universitāte) ബാൾട്ടിക്കിലെ ഏറ്റവും പഴക്കമുള്ള സർവകലാശാലയാണ് .1862 ഒക്ടോബർ 14 ആണ് സർവകലാശാലയുടെ പുനരുദ്ധാരണം നടത്തി ആധൂനികവത്ക്കരിച്ചത്.ചരിത്ര പ്രാധാന്യമുള്ള ഈ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് യൂറോപ്യൻ രാജ്യമായ ലാറ്റിവിയയുടെ രാജ്യ തലസ്ഥാനമായ റിഗയിലാണ്.EECA യൂണിവേഴ്സിറ്റി റാങ്കിങ്‌സിൽ റിഗ ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയുടെ റാങ്ക്ഡ് # 64 ആണ് .ആദ്യകാലത്ത് യൂണിവേഴ്സിറ്റി റഷ്യയുടെ ഭാഗമായിരുന്നു എന്നാൽ ലാത്‌വിയ എന്ന രാജ്യം റഷ്യയിൽ നിന്നു വേർപെട്ടതോടെ യൂണിവേഴ്സിറ്റി ലാത്‌വിയയുടെ ഭാഗമായി.

Riga Technical University
Rīgas Tehniskā universitāte
full
തരംPublic
സ്ഥാപിതം1862 [154 years ago]
വിദ്യാർത്ഥികൾ16, 900 (2008)
സ്ഥലംRiga, Latvia
അഫിലിയേഷനുകൾBSRUN, BALTECH
വെബ്‌സൈറ്റ്http://www.rtu.lv/
പ്രമാണം:Riga Technical University logo.gif
Main building on Latvian Rifleman Square.

ഗവേഷണ വിഭാഗങ്ങൾ

തിരുത്തുക
  • വാസ്തുവിദ്യ
  • നഗരാസൂത്രണം
  • സിവിൽ എഞ്ചിനീറിങ്
  • കംപ്യൂട്ടർ എഞ്ചിനീറിങ് വിവരസാങ്കേതികവിദ്യാശാസ്ത്രം
  • ഇലക്ടോണിക് , ടെലികമ്യൂണിക്കേഷൻ
  • എഞ്ചിനീറിങ് എക്കണോമിക്‌സ്  
  • മാറ്റേറിയൽ സയൻസ്‌
  • അപ്ലൈഡ് കെമിസ്ട്രി  
  • ഇലക്ട്രിക്കൽഎഞ്ചിനീറിങ്
  • മെക്കാനിക്കൽ എഞ്ചിനീറിങ്.