റിക്ലൈനിങ് നായർ ലേഡി

രാജാ രവിവർമ്മ വരച്ച ചിത്രം

ഇന്ത്യൻ ചിത്രകാരൻ രാജാ രവിവർമ്മ വരച്ച ചിത്രമാണ് റിക്ലൈനിങ് നായർ ലേഡി.[1] പെയിന്റിംഗിൽ ഒരു നായർ സ്ത്രീയെ ചിത്രീകരിച്ചിരിക്കുന്നു.[2][3] ഇത് ഒരു മലയാളം നോവലിൽ നിന്നുള്ള ഇന്ദുലേഖ എന്ന കഥാപാത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. ചിത്രത്തിൽ സ്ത്രീയുടെ മുന്നിൽ ഒരു പുസ്തകം തുറന്നിരിക്കുന്നതിനോടൊപ്പം ഒരു വേലക്കാരി അവരെ പരിചരിക്കുകയും ചെയ്യുന്നു.[2]

Reclining Nayar lady
കലാകാരൻRaja Ravi Varma
വർഷം1902
തരംOil on Canvas
അളവുകൾ73.66 cm × 104.14 cm (29.00 ഇഞ്ച് × 41.00 ഇഞ്ച്)

ഇതും കാണുക

തിരുത്തുക
  1. Smith, V.A. (2012). Art of India. Temporis. Parkstone International. pp. 243–245. ISBN 978-1-78042-880-2. Retrieved 2018-07-09.
  2. 2.0 2.1 Dinkar, Niharika (2014-04-11). "Private Lives and Interior Spaces: Raja Ravi Varma's Scholar Paintings". Art History. 37 (3). Wiley: 10. doi:10.1111/1467-8365.12085. ISSN 0141-6790.
  3. Sen, G. (2002). Feminine fables: imaging the Indian woman in painting, photography,and cinema. Mapin Publishing. p. 76. ISBN 978-81-85822-88-4. Retrieved 2018-07-09.
"https://ml.wikipedia.org/w/index.php?title=റിക്ലൈനിങ്_നായർ_ലേഡി&oldid=3446949" എന്ന താളിൽനിന്ന് ശേഖരിച്ചത്