റാൾഫ് (മുയൽ)
ലോകത്തിലെ ഏറ്റവും ഭാരമേറിയ വളർത്തു മുയൽ ആണ് റാൾഫ്. ഏകദേശം 25 കിലോ ഭാരം ഉള്ള റാൾഫ് കോണ്ടിനെന്റൽ ജയന്റ് ഇനത്തിൽ പെട്ട മുയലാണ് . ഏറ്റവും ഭാരം ഏറിയ മുയൽ എന്ന ലോക റെക്കോർഡ് (റെക്കോർഡുകളുടെ ഗിന്നസ് പുസ്തകം) റാൾഫന്റെ പേരിൽ ആണ് ഇപ്പോൾ.[1][2]
Other name(s) | world's fattest Easter bunny |
---|---|
Species | Continental Giant rabbit |
Sex | Male |
Known for | ഭാരമേറിയ മുയൽ |