റാസ്പുട്ടിൻ (ഗാനം)

(റാസ്പുട്ടിൻ ( ഗാനം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമ്മനി ആസ്ഥാനമായുള്ള പോപ്പ് യൂറോ ഡിസ്കോ ഗ്രൂപ്പായ ബോണി എം എന്ന സംഗീതഗ്രൂപ്പ് പാടി പ്രശസ്തമാക്കിയ ഒരു ഗാനമാണ് റാസ്പുടിൻ. ഇത് അവരുടെ രണ്ടാമത്തെ ആൽബമായ "നൈറ്റ് ഫ്ലൈറ്റ് ടു വീനസിൽ" 1978 ഓഗസ്റ്റ് 28 ൽ ഉൾപ്പെടുത്തി ട്രാക്ക് സിംഗിൾ ആയി പുറത്തിറങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ സാർ നിക്കോളാസ് രണ്ടാമന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സുഹൃത്തും ഉപദേശകനുമായ ഗ്രിഗറി റാസ്പുട്ടിനെക്കുറിച്ചുള്ള ഒരു സെമി ആത്മകഥാ ഗാനമാണിത് . ഗ്രൂപ്പിന്റെ സ്രഷ്ടാവായ ഫ്രാങ്ക് ഫാരിയൻ ആണ് ഇത് എഴുതിയത്. ഒരു പ്ലേബോയ്, മിസ്റ്റിക്ക് ഹീലർ, പൊളിറ്റിക്കൽ മാനിപുലേറ്റർ എന്നാണ് റാസ്പുത്തിനെ ഗാനം വിശേഷിപ്പിക്കുന്നത്. പല രാജ്യങ്ങളിലെയും മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഈ ഗാനം ഒന്നാമതെത്തിയിട്ടുണ്ട്.

"റാസ്പുടിൻ (ഗാനം)"
പ്രമാണം:Boney M. - Rasputin (1978 single).jpg
സിംഗിൾ പാടിയത് ബോണി എം.
from the album നൈറ്റ് ഫ്ലൈറ്റ് ടു വീനസ്
ബി-സൈഡ്"അർദ്ധരാത്രിയിൽ പ്രണയിനികളെ ഒരിക്കലും മാറ്റരുത്"(യൂറോപ്പ്, ഓസ്‌ട്രേലിയ, മെക്സിക്കോ, ജപ്പാൻ, കൊളംബിയ, കാനഡ, ന്യൂ-സീലാൻഡ്)
"തങ്ക മനസ്സ് " (ബ്രസീൽ)
"നൈറ്റ് ഫ്ലൈറ്റ് ടു വീനസ്" (പോളണ്ട്, ചിലി)
"ചിത്രകാരൻ" (യൂറോപ്പ്, തുർക്കി, യുഗോസ്ലാവിയ, മഡഗാസ്കർ, ബൊളീവിയ, ഇന്ത്യ)
"അദ്ദേഹം ഒരു സ്റ്റെപ്പൻ‌വോൾഫ് ആയിരുന്നു" (റോഡിയ, യുഎസ്, ദക്ഷിണാഫ്രിക്ക)
പുറത്തിറങ്ങിയത്28 ആഗസ്റ്റ് 1978
റെക്കോർഡ് ചെയ്തത്മെയ് 1978
Genre
ധൈർഘ്യം4:42
ലേബൽ
ഗാനരചയിതാവ്‌(ക്കൾ)
  • ഫ്രാങ്ക് ഫാരിയൻ
  • ജോർജ്ജ് റിയാം
  • Fred Jay
സംവിധായകൻ(ന്മാർ)ഫാരിയൻ
ബോണി എം. singles chronology
"റിവേസ് ഓഫ് ബാബിലോൺ" / "Brown Girl in the Ring (song)"
(1978)
"റാസ്പുടിൻ (ഗാനം)"
(1978)
"മേരീസ് ബോയ് ചൈൽ-ഓ മൈ ഗോഡ്"
(1978)
Music video
"റാസ്പുടിൻ" (സോപോട്ട് ഫെസ്റ്റിവൽ 1979) യൂട്യൂബിൽ

അനുബന്ധം

തിരുത്തുക

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റാസ്പുട്ടിൻ_(ഗാനം)&oldid=3922289" എന്ന താളിൽനിന്ന് ശേഖരിച്ചത്