റാഷിദ് അലി അൽ-ഗൈലാനി
ഇറാഖിൻറെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ പ്രധാന വ്യക്തികളിലൊരാളും മൂന്ന് തവണ ഇറാഖിൻറെ പ്രധാനമന്ത്രി പദവിയിലിരുന്ന വ്യക്തിയായിരുന്നു റാഷിദ് അലി അൽ-ഗൈലാനി Rashid Ali al-Gaylani (അറബി: رشيد عالي الكيلاني, Arabic pronunciation: [raʃiːd ʕaːliː al.keːlaːniː]), (1892 – August 28, 1965), in Arab standard pronunciation Rashid Aali al-Kaylani, also transliterated as Sayyad Rashid Aali al-Gillani, Sayyad Rashid Ali al-Gailani, or sometimes Sayyad Rashid Ali el Keilany ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യ സമരത്തിനാണ് അദ്ദേഹം രാജ്യത്ത് നേതൃത്വം നൽകിയത്.
Rashid Ali al-Gaylani | |
---|---|
رشيد عالي الكيلاني | |
9th Prime Minister of Iraq | |
ഓഫീസിൽ 20 March 1933 – 9 November 1933 | |
Monarchs | Faisal I Ghazi I |
മുൻഗാമി | Naji Shawkat |
പിൻഗാമി | Jamil al-Midfai |
ഓഫീസിൽ 31 March 1940 – 3 February 1941 | |
Monarchs | Faisal II Prince Abdullah (Regent) |
മുൻഗാമി | Nuri al-Said |
പിൻഗാമി | Taha al-Hashimi |
ഓഫീസിൽ 13 April 1941 – 30 May 1941 | |
Monarchs | Faisal II Prince Abdullah (Regent) |
മുൻഗാമി | Taha al-Hashimi |
പിൻഗാമി | Jamil al-Midfai |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1892 Baghdad, Ottoman Iraq |
മരണം | 28 ഓഗസ്റ്റ് 1965 Beirut, Lebanon | (പ്രായം 72–73)
രാഷ്ട്രീയ കക്ഷി | Party of National Brotherhood |