റാമല്ല (അറബി: رام الله Rāmallāh, ഹീബ്രു: רמאללה‎) ജറുസലേം നഗരത്തിന് 10 കിലോമീറ്റർ ദൂരത്തിലുള്ള മദ്ധ്യ വെസ്റ്റ്ബാങ്കിലെ ഒരു പാലസ്തീൻ പട്ടണമാണ്. പട്ടണം സമുദ്രനിരപ്പിൽ നിന്ന് 880 മീറ്റർ ഉയരത്തിലാണ് നിലകൊള്ളുന്നത്. ഇത് പാലസ്തീനിയൻ നാഷണൽ അതോറിറ്റിയുടെ ഭരണതലസ്ഥാനമാകുന്നു. ചരിത്രപരമായി റാമല്ല ഒരു അറബ്-ക്രിസ്ത്യൻ പട്ടണമാണ്.

Ramallah
Other transcription(s)
 • Arabic(رام الله (البيرة
 • Hebrewרמאללה
A view of Ramallah
A view of Ramallah
ഔദ്യോഗിക ലോഗോ Ramallah
Municipal Seal of Ramallah
GovernorateRamallah & al-Bireh
ഭരണസമ്പ്രദായം
 • Head of MunicipalityMusa Hadid
വിസ്തീർണ്ണം
 • Jurisdiction16,344 dunams (16.3 ച.കി.മീ. or 6.3 ച മൈ)
ജനസംഖ്യ
 (2009)[2]
 • Jurisdiction27,092[1]
വെബ്സൈറ്റ്www.ramallah.ps


അവലംബം തിരുത്തുക

  1. [1]
  2. 2007 PCBS Population. Palestinian Central Bureau of Statistics. p.53. (Arabic)


"https://ml.wikipedia.org/w/index.php?title=റാമല്ല&oldid=2441217" എന്ന താളിൽനിന്ന് ശേഖരിച്ചത്