ഓസ്ട്രേലിയയിലെ വടക്കൻ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് റസൽ നദി ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 1352 കിലോമീറ്റർ വടക്കു-പടിഞ്ഞാറായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. താഴ്ന്നപ്രദേശങ്ങളിലെ ഉഷ്ണമേഖലാമഴക്കാടുകളിലെ പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ കോസ്റ്റൽ വെറ്റ് ട്രോപ്പിക്സിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

റസൽ നദി ദേശീയോദ്യാനം
Queensland
റസൽ നദി ദേശീയോദ്യാനം is located in Queensland
റസൽ നദി ദേശീയോദ്യാനം
റസൽ നദി ദേശീയോദ്യാനം
Nearest town or cityInnisfail
നിർദ്ദേശാങ്കം17°13′29″S 145°56′20″E / 17.22472°S 145.93889°E / -17.22472; 145.93889
സ്ഥാപിതം1969
വിസ്തീർണ്ണം41 km2 (15.8 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteറസൽ നദി ദേശീയോദ്യാനം
See alsoProtected areas of Queensland
  1. BirdLife International. (2011). Important Bird Areas factsheet: Coastal Wet Tropics. Downloaded from http://www.birdlife.org on 2011-12-16.
"https://ml.wikipedia.org/w/index.php?title=റസൽ_നദി_ദേശീയോദ്യാനം&oldid=3144731" എന്ന താളിൽനിന്ന് ശേഖരിച്ചത്