റസ്ദു ദ്വീപ്
മാലിദ്വീപിലെ ഒരു ദ്വീപ്
(റസ്ദൂ ദ്വീപ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാലിദ്വീപിലെ ജനവാസമുള്ള ഒരു ദ്വീപാണ് റസ്ദു ദ്വീപ്. അലിഫ് അലിഫ് പവിഴ ദ്വീപിന്റെ തലസ്ഥാനം കൂടിയാണ് രസദൂ .
Rasdhoo | |
---|---|
— Inhabited island — | |
Geography | |
Coordinates | 4°15′46″N 72°59′29″E / 4.26278°N 72.99139°E |
Administrative | |
Country | മാലിദ്വീപ് |
Demographics | |
Population | 1067 (including foreigners) |
ഭൂമിശാസ്ത്രം
തിരുത്തുകമാലിയിലെ ഒരേയൊരു ജനവാസ പവിഴ ദ്വീപായ രാസദൂ, മാലിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തായി 58 .6 കി.മി അകലെയായാണ് സ്ഥിതി ചെയ്യുന്നത്.
ജനസംഖ്യ
തിരുത്തുകHistorical population | ||
---|---|---|
Year | Pop. | ±% |
2006 | 900 | — |
2014 | 949 | +5.4% |
2006-2014: Census populations Source: [1] |
ഗതാഗതം
തിരുത്തുകമാലിയിൽ നിന്ന് ഞായർ , ചൊവ്വ , വ്യാഴം എന്നീ ദിവസങ്ങളിൽ പൊതു കടത്തുവട്ടങ്ങൾ പോകാറുണ്ട്. മൂന്നു മണിക്കൂറും പത്തൊൻപതു മിനിറ്റും ഏതു അവിടെ എത്തിചേരാനെടുക്കുന്നു. രണ്ടു പൊതു അതിവേഗ വഞ്ചികൾ എല്ലാദിവസവും രാവിലെ 10 :30 നും വൈകുന്നേരം 4 മണിക്കും മാലിയിൽ നിന്ന് രസദുവിലേക് പോവുന്നു. അതുപോലെ രസദുവിൽ നിന്ന് രാവിലെ 7 :30നും ഉച്ചയ്‌ക്കു 1 :30 നും മാലിയിലേക്കും വരുന്നുണ്ട്. ഇത് ഒരു മണിക്കൂറും പത്തു മിനിറ്റും യാത്ര ചെയ്യാൻ എടുക്കുന്നു.
അവലംബം
തിരുത്തുക- ↑ "Table 3.3: Total Maldivian Population by Islands" (PDF). National Bureau of Statistics. Retrieved 12 August 2018.