റസിയ ബാനു
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കേരളത്തിലെ ഒരു സാമൂഹ്യപ്രവർത്തകയാണ് പാലക്കാടുള്ള റസിയ ബാനു. ഉപേക്ഷിക്കപ്പെട്ട അമ്മമാർക്കായി ശാന്തിനികേതനം എന്ന പേരിൽ ഒരു വീട് ഒരുക്കിയാണ് റസിയ സേവനരംഗത്തേക്ക് വരുന്നത്. ഒരു നഴ്സായി ജോലി ചെയ്യുന്ന ബാനു, ഒഴിവുസമയങ്ങൾ ശാന്തിനികേതനിൽ വന്ന് സേവനം ചെയ്യുകയാണ് പതിവ്.
ശാന്തിനികേതനം
തിരുത്തുകവൃദ്ധസംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ട് 2006-ലാണ് ഒരു വാടകവീട്ടിൽ റസിയ ബാനു ശാന്തിനികേതനം എന്ന സ്ഥാപനമാരംഭിക്കുന്നത്[1]. പിന്നീട് സ്വന്തം കെട്ടിടമുണ്ടാക്കി അങ്ങോട്ട് മാറുകയായിരുന്നു. നിലവിൽ 24 അമ്മമാരുള്ള വീടിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അവർ തന്നെയാണ്. സംരക്ഷിക്കാൻ ആളുകളില്ലാത്തവരാണ് ഇവിടെയുള്ള അന്തേവാസികൾ.
അംഗീകാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 ഡെസ്ക്, വെബ് (2018-03-08). "ഒരു മകളും കുറേ അമ്മമാരും | Madhyamam". Retrieved 2021-08-29.
- ↑ "CNN-IBN honours the Real Heroes of India". Retrieved 2021-08-29.
- ↑ "DC Books". Retrieved 2021-08-29.
- ↑ "സമകാലിക മലയാളം വാരിക സാമൂഹിക സേവന പുരസ്‌കാരം വി പി സുഹ്‌റയ്ക്ക്". സമകാലിക മലയാളം വാരിക. 2017-07-21. Retrieved 2021-08-29.