റസാൿസാറ്റ്
മലേഷ്യയുടെ രണ്ടാമത്തെ ലോ ഓർബിറ്റ് മൈക്രോ സാറ്റലൈറ്റ് ആണ് റസാൿസാറ്റ്[2]. 4 കോടി അമേരിക്കൻ ഡോളർ മുതൽമുടക്കിൽ നിർമ്മിച്ച ഈ ഉപഗ്രഹം 2.5 മീറ്റർ റെസല്യൂഷനിൽ ഭൌമചിത്രങ്ങൾ പകർത്തുന്നതിന് സജ്ജമാണ്.
ഓപ്പറേറ്റർ | Astronautic Technology Sdn Bhd (ATSB) |
---|---|
COSPAR ID | 2009-037A |
SATCAT № | 35578 |
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
വിക്ഷേപണസമയത്തെ പിണ്ഡം | Instruments: 50 കിലോഗ്രാം (110 lb) Total: 180 കിലോഗ്രാം (400 lb) |
ഊർജ്ജം | 300 watts |
ദൗത്യത്തിന്റെ തുടക്കം | |
വിക്ഷേപണത്തിയതി | 14 July 2009, 03:35 | UTC
റോക്കറ്റ് | Falcon 1 |
വിക്ഷേപണത്തറ | Omelek |
കരാറുകാർ | SpaceX |
പരിക്രമണ സവിശേഷതകൾ | |
Reference system | Geocentric |
Regime | Low Earth |
Perigee | 667 കിലോമീറ്റർ (414 മൈ)[1] |
Apogee | 691 കിലോമീറ്റർ (429 മൈ)[1] |
Inclination | 8.910 degrees[1] |
Period | 98.20 minutes[1] |
Epoch | 25 January 2015, 03:33:28 UTC[1] |
പ്രധാന camera | |
പേര് | Medium-sized Aperture Camera (MAC) |
2007 അവസാനം ശാന്തസമുദ്രത്തിലെ മാർഷൽ ദ്വീപുകളിലെ ക്വജലൈനിൽ നിന്ന് വിക്ഷേപിക്കാനിരുന്ന ഇതിന്റെ വിക്ഷേപണം 2008-ന്റെ ആദ്യപാദത്തിലേക്ക് മാറ്റിയിട്ടുണ്ട്. സ്പേസ് എക്സിന്റെ ഫാൾക്കൺ 1 എന്ന റോക്കറ്റുപയോഗിച്ചാണ് ഇതിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്.